Chapter Title : ദി മിസ്ട്രസ് 7 [Play Boy]
നിന്നും എന്നെ മോചിപ്പിക്കു . പറഞ്ഞ് തീർന്നതും എന്റെ കണ്ണിൽ നിന്നും കണ്ണ് നീർ അണപൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു.
മേരി : ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. തന്റെ പ്രായത്തിന്റെ അറിവ് കേട് കൊണ്ടാണ് താനിങ്ങനെ പറയുന്നത്. ഇനിയും കുറേ നാൾ തനിക്ക് ജീവിക്കാനുണ്ട്. പലതും അനുഭവികാനുണ്ട്. അതൊന്നും കാണാതെ കേൾക്കാതെ പോകാൻ ആർക്കും ആകില്ല. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല.
ഇത്രയും പറഞ്ഞ് അവർ എന്റെ കണ്ണ് തുടച്ചു .
മേരി: ഒന്നു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ തനിക്കുള്ളൂ.... എന്നെ ഒരു ചേച്ചിയെപ്പോലെ കണ്ട് വിശ്വാസമുണ്ടെങ്കിൽ മാത്രം നീ കാര്യങ്ങൾ എന്നോട് പറഞ്ഞാൽ മതി.
"നിന്നെ ആരോ ചതിച്ചു അല്ലേ ?"
അവരുടെ ആ വാക്കുകൾ ശരിക്കും എന്നെ ഞെട്ടിച്ചു. ചിലപ്പോൾ ഒന്ന് തുറന്ന് സംസാരിച്ചാൽ എന്റെ പ്രശ്നങ്ങൾത് പരിഹാരമായാലോ ?
ഞാൻ : എയ്ഞ്ചലിന് ഇത് എങ്ങനെ മനസിലായി?
മേരി : ഞാൻ സർവ്വീസിൽ കയറിയിട് ഏകദേശം 8 വർഷമായി ഞാനിതു പോലെ പലരേയും കണ്ടിട്ടുണ്ട് അവരോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. അവരക്കാളേറെ തന്നോട് എനിക്ക് ഒരു അടുപ്പ്ം തോന്നുന്നു. അതാണ് ഞാൻ ചോദിച്ചത്.
ഞാൻ : അതെ. എയ്ഞ്ചൽ ചോദിച്ചത് സത്യമാണ്. എന്നെ ഒരു വൻ ചതിച്ചു. പറഞ്ഞ് മുഴുവിക്കും മുന്നേ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
മേരി : അയ്യേ വീണ്ടും കരയുകയാണോ ? താനല്ല . തന്നെ ചതിച്ചവനാണ് കരയേണ്ടത്.. താനിനി കരയില്ല എന്ന് സത്യം ചെയ്താൽ തന്റെ പ്രശ്നങ്ങൾക്ക് ഞാൻ പരിഹാരമുണ്ടാക്കാം.
ഞാൻ കണ്ണുകൾ തുടച് കൊണ്ട് : ഇല്ല എയ്ഞ്ചൽ ഞാനിനി കരയില്ല. എനിക്ക് അവനോട് പ്രതികാരം ചെയ്യണം അതിന് എന്നെ സഹായിക്കുമോ ?
മേരി : ചിരിച്ച് കൊണ്ട് " yes I will help you.
മേരി ആർക്കോ ഫോൺ ചെയ്തു
മേരി: "Hello doctor, She is redy,........... ok. " തന്റെ കാര്യം ഞാൻ Dr ഓട് പറഞ്ഞിട്ടുണ്ട് അദ്ദേഹം നിന്നെ സഹായിക്കും നാളെ രാവിലെ Dr റൗണ്ട്സിന് വരുമ്പോൾ നിനക്ക് നേരിൽ കാണാം അതുവരെ
💬 Comments
View all comments