0%

Chapter Title : ദി മിസ്ട്രസ് 7 [Play Boy]

Author : Kambikathakal Read All Parts 198

നീ വിശ്രമിക്ക്. നിനക്ക് സുഖമായി കിടക്കുവാൻ ഞാൻ ഒരു മരുന്ന് തരാം.

മേരി അവളുടെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു മരുന്നെടുത്ത് അവളെ ഇൻജക്റ്റ് ചെയ്തു.

അവർ ഇൻജക്റ്റ് ചെയ്ത ഭാഗത്ത് കൂടെ ഒരു അസ്ത്രം പോകുന്നേ പോലെ എനിക്ക് തോനി. ഒപ്പം ഒരു വല്ലാത്ത സുഖവും . എന്റെ കാലിന്റ
തള്ളവിരൽ മുതൽ നെറുകം തല വരെ എന്തെന്നില്ലാത്ത ഒരു സുഖം അനുഭവപ്പെടു. ഞാൻ മറ്റേതോ ഒരു ലോകേത്തേക്ക് യാത്ര തിരിച്ചതായി എന്നിക്ക് തോന്നി..........

"പൂജാ .. ഹേയ് പൂജാ ..... wake up baby എന്തെരു ഉറക്കമാ ഇത് .എണീക്ക് തന്നെ കാണാൻ ആരാ വന്നെതെന്ന്  നോക്കിയേ.

ഞാൻ കണ്ണുകൾ തുറന്നു. ഇന്നലെ എയ്ഞ്ചൽ തന്ന മരുന്നിന്റെ എഫക്ടട് ആയിരിക്കണം കുറേ നാളുകൾക്ക് ശേഷം ഒന്ന് സുഖമായിട്ടുറങ്ങി. വല്ലാത്ത ഒരു ഉണർവ് .
ഞാൻ : ഗുഡ് മോർണിങ് എയ്ഞ്ചൽ

"ഗുഡ് മോർണിംഗ് പൂജ How are you?"

ആ പുരുഷ ശബ്ദം ആരുടേതാണെന്ന് എനിക്ക് മനസിലായില്ല.
ഒരു നരച്ച മുടിയുള്ള മനുഷ്യൻ എന്റെ അടുത്തേക്ക് വരുന്നത് കാണാൻ കഴിഞ്ഞു. നരച്ച താടിയും മുടിയും ഒരു 50 വയസ് പ്രായം കാണും വെള്ളി കണ്ണുകൾ. അത്യാവശ്യം ഫിറ്റ് ആയ ബോഡി . മാധുര്യമുള്ള സംസാരം. ഞാൻ നോക്കി കൊണ്ടിരിക്കേ അയാൾ തുടർന്നു.
dr: കയിൽ രണ്ട് സ്റ്റിച്ച് ഉണ്ട് , ഞാനാണ് സ്റ്റിച്ച് ചെയ്തത്. ബ്ലഡ് ഒരു പാട് പോയിട്ടുണ്ടായിരുന്നു. ആരൊക്കെയോ കൃത്യസമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി.

ഞാൻ : താങ്ക്യൂ dr.
dr : for what . ഇതെന്റെ ഡ്യൂട്ടിയാണ്. തന്റെ കാര്യങ്ങളെല്ലാം മേരി എന്നോട് പറഞ്ഞു. ഞാൻ തന്നെ തീർച്ചയായും സഹായിക്കാം. താനിപ്പോൾ final year അല്ലേ . ബാക്കികാര്യങ്ങൾ ഒക്കെ മേരി പറയും

ഇതും പറഞ്ഞ് ചിരിച്ച് കൊണ്ട് അയാൾ പുറത്തേക്ക് പോയി.
മേരി : ആഹാ ഇന്ന്  ഉഷാറായിട്ടുണ്ടല്ലോ.
ഞാൻ : അത് ഇന്നലെ എയ്ഞ്ചൽ തന്ന മരുന്നിന്റെ ഗുണമാ. അത് ഇന്നും തരുമോ ?

💬 Comments

View all comments