Chapter Title : ദി മിസ്ട്രസ് 7 [Play Boy]
മേരി: ആ മരുന്നങ്ങനെ പുറത്ത് കൊടുക്കാൻ പറ്റില്ല. വളരെ അത്യാവശ്യം എങ്കിൽ മാത്രം നൽകാനുള്ളതാണ് അത്. ആവശ്യം വരുമെങ്കിൽ മാത്രം ഇനിയും തരാം. പിന്നെ Dr പറഞ്ഞതിന്റെ ബാക്കി ഞാൻ പറയാം. താനിനി മുതൽ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. തന്റെ ഹോസ്റ്റൽ വാർഡേനോട് Dr സംസാരിച്ചിട്ടുണ്ട്. കോഴ്സ് തീരാൻ ഇനി ഒരു വർഷം ഇല്ലേ ? അത്രയും ദിവസം കൊണ്ട് ഞങ്ങൾ നിന്നെ വേറൊരാളാക്കി മാറ്റും നിനക്ക് സമ്മതമെങ്കിൽ മാത്രം. നീ എന്തു പറയുന്നു.
ഞാൻ : എനിക്ക് സമ്മതം . പക്ഷെ രണ്ട് കണ്ടീഷൻ, ഒന്ന് എനിക്ക് അവനോട് പ്രതികാരം ചെയ്യണം രണ്ട് . ആ മരുന്ന് എനിക്ക് ഇനിയും തരണം .
മേരി : ഹ ഹ . ok. മരുന്ന് തരാം പക്ഷെ എപ്പോഴും ഉപയോഗിക്കാൻ പാടില്ല അതിൽ controle വേണം. സാരമില്ല അത് ഞാൻ പഠിപ്പിക്കാം. പിന്നെ പ്രതികാരം അത് ആറ് മാസത്തിന് ശേഷം . ok
ഞാൻ : ഒ കെ
മേരി : അപ്പോ ശരി മിടുക്കിയായിട്ടിരിക്ക് ഞാൻ ഇടക്ക് വരാം..
ഇത്രയും പറഞ്ഞ് മേരി പോയി........
വളരെ കുറച്ച് ദിവസം കൊണ്ട് ഞാനും എയ്ഞ്ചലും വളരെയടുത്തു. ല്ലാസ്റ്റ് year project ഉണ്ട് അത് കൊണ്ട് വീട്ടിൽ വരില്ല എന്നും ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞു. എന്റെ അതുവരെയുള്ള ജീവിതെമെല്ലാം ഞാൻ എയ്ഞ്ചലിനെ അറിയിച്ചു. ഇടയ്ക്ക് dr ഉം എന്നെ കാണാൻ വന്നു. അങ്ങനെ ഞാൻ അവരോട് ഒരു പാട് അടുത്തു.
എന്റെ കയിലെ സ്റ്റിച്ച് അഴിച്ചു. ഞാൻ സിസ് ചാർജ് ആയി . എന്നെ അവരുടെ വീട്ടിൽ കൊണ്ട് പോകാൻ എയ്ഞ്ചൽ വന്നു. എയ്ഞ്ചൽ എന്നെ അവരുടെ കാറിൽ കയറ്റി ഞങ്ങൾ യാത്ര തിരിച്ചു. ഒരു ബ്യൂട്ടി പാർലറിന് മുന്നിലാണ് കാർ നിർത്തിയത്.
മേരി : ഇറങ്ങ്, ഒരു ചെറിയ മേക്കോവർ
വേണം.
ഞാൻ അവരുടെ കൂടെ ആ പാർലറിൽ കയറി.
ബ്യൂട്ടി ട്രീറ്റ്മെന്റ് കഴിഞ്ഞ് ഞാൻ കണ്ണാടിയിൽ നോക്കി . എനിക്ക് തന്നെ എന്നെ മനസിലായില്ല. മുടിയൊെക്കെ കളർ
💬 Comments
View all comments