Chapter Title : ദി മിസ്ട്രസ് 7 [Play Boy]
നോക്കിയേ.
ഞാൻ കണ്ണുകൾ തുറന്നു. ഇന്നലെ എയ്ഞ്ചൽ തന്ന മരുന്നിന്റെ എഫക്ടട് ആയിരിക്കണം കുറേ നാളുകൾക്ക് ശേഷം ഒന്ന് സുഖമായിട്ടുറങ്ങി. വല്ലാത്ത ഒരു ഉണർവ് .
ഞാൻ : ഗുഡ് മോർണിങ് എയ്ഞ്ചൽ
"ഗുഡ് മോർണിംഗ് പൂജ How are you?"
ആ പുരുഷ ശബ്ദം ആരുടേതാണെന്ന് എനിക്ക് മനസിലായില്ല.
ഒരു നരച്ച മുടിയുള്ള മനുഷ്യൻ എന്റെ അടുത്തേക്ക് വരുന്നത് കാണാൻ കഴിഞ്ഞു. നരച്ച താടിയും മുടിയും ഒരു 50 വയസ് പ്രായം കാണും വെള്ളി കണ്ണുകൾ. അത്യാവശ്യം ഫിറ്റ് ആയ ബോഡി . മാധുര്യമുള്ള സംസാരം. ഞാൻ നോക്കി കൊണ്ടിരിക്കേ അയാൾ തുടർന്നു.
dr: കയിൽ രണ്ട് സ്റ്റിച്ച് ഉണ്ട് , ഞാനാണ് സ്റ്റിച്ച് ചെയ്തത്. ബ്ലഡ് ഒരു പാട് പോയിട്ടുണ്ടായിരുന്നു. ആരൊക്കെയോ കൃത്യസമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി.
ഞാൻ : താങ്ക്യൂ dr.
dr : for what . ഇതെന്റെ ഡ്യൂട്ടിയാണ്. തന്റെ കാര്യങ്ങളെല്ലാം മേരി എന്നോട് പറഞ്ഞു. ഞാൻ തന്നെ തീർച്ചയായും സഹായിക്കാം. താനിപ്പോൾ final year അല്ലേ . ബാക്കികാര്യങ്ങൾ ഒക്കെ മേരി പറയും
ഇതും പറഞ്ഞ് ചിരിച്ച് കൊണ്ട് അയാൾ പുറത്തേക്ക് പോയി.
മേരി : ആഹാ ഇന്ന് ഉഷാറായിട്ടുണ്ടല്ലോ.
ഞാൻ : അത് ഇന്നലെ എയ്ഞ്ചൽ തന്ന മരുന്നിന്റെ ഗുണമാ. അത് ഇന്നും തരുമോ ?
മേരി: ആ മരുന്നങ്ങനെ പുറത്ത് കൊടുക്കാൻ പറ്റില്ല. വളരെ അത്യാവശ്യം എങ്കിൽ മാത്രം നൽകാനുള്ളതാണ് അത്. ആവശ്യം വരുമെങ്കിൽ മാത്രം ഇനിയും തരാം. പിന്നെ Dr പറഞ്ഞതിന്റെ
💬 Comments
View all comments