Chapter Title : ദി പ്ലേയേഴ്സ് 2 - (കമ്പി ത്രില്ലര്‍ )
പുറത്തെത്തിയ ആല്‍ബര്‍ട്ട് പൂട്ട് പയ്യെ തുറന്നു.. ജീന ഉണര്‍ന്നിട്ടുണ്ടെങ്കില്‍ അവള്‍ വാതില്‍ തുറന്ന് വരുന്ന ആരേയും ആക്രമിക്കും എന്ന് വിഷ്ണുവിന്റെ അടുത്ത് കാണിച്ച ആ ഉശിരില്‍നിന്നും ആല്‍ബര്‍ട്ടിനു മനസിലായിരുന്നു..തന്റെ മുഖം മറച്ചിരുന്ന തൂവാല അവന്‍ അഴിച്ചുമാറ്റി.. എന്നിട്ട് കതക് പതിയെത്തുറന്നിട്ട് അവന്‍ പതുക്കെ വിളിച്ചു.
"ജീനാ... ജീനാ.. ..' അകത്തുനിന്നും ശബ്ദമൊന്നും അവന്‍ കേട്ടില്ല.. കുറച്ചു കൂടി വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ എവിടെയോ തട്ടി വാതിലിന്റെ ചലനം നിന്നു..
ജീന എഴുന്നേറ്റുവെന്ന് ആല്‍ബര്‍ട്ടിന് മനസിലായി.അവന്‍ ഒന്നുകുടിപ്പറഞ്ഞു..
"ജീനാ.. പേടിക്കണ്ട.. ഞാന്‍ A2 കമ്പ്യൂട്ടര്‍ ക്ലാസിലെ ആല്‍ബര്‍ട്ടാണ് .. ഞാനാണ് നിന്നെ ഇവിടെ കൊണ്ടുവന്നാക്കിയത് " .അടക്കിപ്പിടിച്ച ശബ്ദത്തില്‍ ആല്‍ബര്‍ട്ട് പറഞ്ഞു.
അപ്പോഴും അകത്തുനിന്ന് ശബ്ദമൊന്നും ഉണ്ടായില്ല...ജീന ചിന്തയിലായിരുന്നു
ഞാന്‍ അകത്തേക്ക് വന്നോട്ടെയെന്ന് ചോദിച്ചുകൊണ്ട് ആല്‍ബര്‍ട്ട് പതിയെ അകത്തേക്ക് കയറി..
വാതില്‍ തുറന്നു ചെന്നതും ഒരു പലകക്കഷ്ണം തന്റെ തലക്കുനേരെ വരുന്നത് ക്ലാസ് ഭിത്തിയുടെ അപ്പുറത്തെ ഭാഗത്ത് നിഴലായി ആല്‍ബര്‍ട്ട് കണ്ടു..ആ വരവു കണ്ടുകൊണ്ട് ആല്‍ബര്‍ട്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു... എന്നാല്‍ ആ പലകക്കഷ്ണം ആല്‍ബര്‍ട്ട് ജീനയുടെ ബാഗ് പിടിച്ചിരുന്ന ഇടത്തുകൈയ്യില്‍ക്കൊണ്ടു
"ആഹ്...!!!" വേദനയോടെ ബാഗ് നിലത്തിട്ടുകൊണ്ട് ആല്‍ബര്‍ട്ട് അരികിലുള്ള ഒരു ബഞ്ചിലേക്ക് ഇരുന്നു.നോക്കിയപ്പോള്‍ വീണ്ടും ആ പലകക്കഷ്ണം തന്റെ തലയ്ക്കുനേരെ വരുന്നത് കണ്ട ആല്‍ബര്‍ട്ട് അവളുടെ കൈയ്യില്‍ കടന്നു പിടിച്ചു.. എന്നിട്ട് പറഞ്ഞു..
"നിര്‍ത്ത് .. ഇനി അടിക്കരുത് .. "ആ ഇരുണ്ട വെളിച്ചത്തില്‍ അവന്‍ അവളുടെ തളര്‍ന്ന മുഖം കണ്ടു.. അവള്‍ അവനേയും... ഈ അവസ്ഥയിലും അവളുടെ ആ ഉശിര് ആല്‍ബര്‍ട്ടിനെ അത്ഭുതപ്പെടുത്തി.. അല്‍ബര്‍ട്ടിന്റെ മുഖം കണ്ടതോടെ
💬 Comments
View all comments