0%

Chapter Title : ദി പ്ലേയേഴ്സ് 2 - (കമ്പി ത്രില്ലര്‍ )

Author : kkstories Read All Parts 299

ജീനയുടെ കൈകള്‍ അയഞ്ഞു...

"അയ്യോ ...സോറി... ഞാന്‍ വിചാരിച്ചു അവരുടെ കൂട്ടത്തിലെ ആരെങ്കിലുമാണെന്ന് .." എന്നു പറഞ്ഞുകൊണ്ട് അവള്‍ പെട്ടെന്ന് അവന്റെയടുത്തേക്ക് ചെന്ന് അടി കിട്ടിയ ആ കൈകളില്‍... പിടിച്ചു വേദനയെടുത്തെങ്കിലും കൈ തിരുമിക്കൊണ്ട് ആല്‍ബര്‍ട്ട് എഴുന്നേറ്റു

"റിയലി സോറി ആല്‍ബര്‍ട്ട് ... എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു നിശ്ചയമുണ്ടായിരുന്നില്ല.. അവന്മാര്‍... അവന്മാര്‍ എവിടെ ?"അവളുടെ തളര്‍ന്ന മുഖം പെട്ടെന്ന് ദേഷ്യത്താല്‍ ഇരുണ്ടു

"അവന്മാരുടെ കാര്യമോര്‍ത്ത് നീ വി‍ഷമിക്കേണ്ട... അതു ഞാന്‍ വേണ്ടതുപോലെ ചെയ്തിട്ടുണ്ട്...എന്നാലും നിന്നെ തൊടാന്‍ അവന്മാര്‍ക്ക് എവിടുന്നിത്ര ധൈര്യം വന്നു ?"

"കുുറച്ചു നാളായി അവന്മാര്‍ക്ക് ഈ സൂക്കേട് തുടങ്ങിയിട്ട്... ഞാന്‍ കണ്ടില്ല എന്നു നടിച്ചതാ എന്റെ തെറ്റ്... ഇനി അവന്മാരെ ഞാന്‍ വെറുതെ വിടില്ല"  ജീനയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി..

"നീ.... നിയാണോ എന്നെ രക്ഷിച്ചത്....നീ എന്താ അവരെ ചെയ്തേ..." അവള്‍ ഒരു കൃതഞ്ജതാഭാവത്തില്‍ ആല്‍ബര്‍ട്ടിന്റെ നേരെ നോക്കി..
പെട്ടെന്ന് കൈയ്യില്‍നിന്നും ചോരയൊലിക്കുന്ന ആല്‍ബര്‍ട്ടിനെ അവള്‍ കണ്ടു...

"അയ്യോ.. ചോര "

"അതു സാരമില്ല ..എല്ലാം ഞാന്‍ പറയാം.. തല്‍ക്കാലം നി വാ.. എത്രയും വേഗം നമുക്ക് ഇവിടെനിന്ന് പോകണം... നിനക്ക് നടക്കാന്‍ പറ്റുമോ.. ??" അവന്‍ ആ വെള്ളക്കുപ്പി അവള്‍ക്കുനേരെ നീട്ടി

"നടക്കാന്‍ കുഴപ്പമൊന്നുനില്ല... പക്ഷെ എന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍സ് എല്ലാം പൊട്ടിയാ ഇരിക്കുന്നേ..അത് എങ്ങനെയേലും ശരിയാക്കാതെ സ്കൂള്‍ കോംപൌണ്ടിന് പുറത്തിറങ്ങുന്നതെങ്ങനെയാ.."
അത്രയും പറഞ്ഞപ്പോഴാണ് ജീനയോര്‍ത്തത്... അവന്മാര്‍ എന്റെ ഡ്രസ് അഴിച്ചു കളഞ്ഞതായിരുന്നല്ലോ... ഇതാരാ എന്നെ ഇടീപ്പിച്ചേ...
അവള്‍ പതിയെ മുഖമുയര്‍ത്തി ആല്‍ബര്‍ട്ടിനെ നോക്കി .. അവന്‍ വിയര്‍ത്ത് കുളിച്ചിരിക്കുന്നു...

💬 Comments

View all comments