Chapter Title : ദി പ്ലേയേഴ്സ് 3 - (കമ്പി ത്രില്ലര്‍)
ത്രികോണാകൃതിയിലുള്ള തുണിക്കഷ്ണം അവളുടെ യോനിയെ മറച്ചു ഭദ്രമാക്കി... ജീന പതിയെ എഴുന്നേറ്റ് പാന്റ് ധരിച്ചു.. എന്നിട്ട് തന്റെ ബാഗും എടുത്ത്കൊണ്ട് മുന്‍പോട്ട് നടന്നു...
"വാ... പോകാം... " ഒരു മരത്തില്‍ ചാരി നിന്നിരുന്ന ആല്‍ബര്‍ട്ടിനോട് നടന്നു വന്ന ജീന പറഞ്ഞു..
താന്‍ കുറച്ചു മുമ്പ് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ തന്റെ മനസിലിട്ട് അയവിറക്കുകയായിരുന്ന ആല്‍ബര്‍ട്ട് ജീനയുടെ ശബ്ദം കേട്ട് ഉണര്‍ന്നു.എന്നിട്ട് പതിയെ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയ്യില്‍നിന്നും ആ ബാഗ് കൈയ്യിലേക്ക് മേടിച്ചു...എന്നിട്ട് പതിയെ മുന്‍പിലേക്ക് നടന്നു.
"അവന്മാരുടെ കാര്യത്തില്‍ എന്തു ചെയ്യാനാണ് ഉദ്ദേശം... "
"വീട്ട്ലേക്ക് ചെല്ലട്ടേ... എന്റെ പപ്പയാരാണെന്ന് അവര്‍ക്കറിയില്ല...അവന്മാര്‍ ഇനി എണീറ്റ് നടക്കില്ല..."
"എണീറ്റ് നടക്കാതിരിക്കാനുള്ള പണി ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട്..." ആല്‍ബര്‍ട്ട് ചിരിച്ചുകൊണ്ട് മനസില്‍ പറഞ്ഞു....
"പോലീസില്‍ പറയുന്നുണ്ടോ.. ??"
"പോലീസീല്‍ പറഞ്ഞാല്‍ ഈ കാര്യം നാട്ടുകാര്‍ മുഴുവന്‍ അറിയും...കഥകള്‍ പരക്കുന്നത് പല തരത്തിലായിരിക്കും..പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ??"
"അതും ശരിയാണ്... പുറത്തറിയാതിരിക്കുന്നതാ നിന്റെ ഭാവിക്ക് നല്ലത്... എന്നാലും അവന്മാരെ വെറുതെ വിടരുത്..."
"ആ കാര്യം എന്റെ പപ്പ നോക്കിക്കൊള്ളും...."
മെയിന്‍ റോഡെത്താറായി എന്നു കണ്ട്പ്പോള്‍ ആല്‍ബര്‍ട്ട് ജീനയുടെ ബാഗിന്റെ വള്ളി ഒരു തരത്തില്‍ കെട്ടിവച്ചു... എന്നിട്ട് അവളുടെ കൈയ്യിലേക്ക് അതു കൊടുത്തുകൊണ്ട് പറഞ്ഞു...
"ഇവിടെ അടുത്താണല്ലോ ഓട്ടോ സ്റ്റാന്‍ഡ്...ഒത്തിരി ദൂരം വീട്ടിലേക്കില്ലെങ്കിലും..ഓട്ടോ വിളിച്ച് പൊക്കോ...ഞാന്‍ കൂടെ വരണോ ??"
"വേണ്ട... ഞാന്‍ തനിയെ പൊയ്ക്കോളാം.." എന്നു പറഞ്ഞുകൊണ്ട് ജീന ആ ബാഗ് മേടിച്ചു തോളിലേക്കിട്ടു...
"ഓക്കേ.. ഞാന്‍ ഇവിടെ നിന്ന് നോക്കിക്കോളാം... നീ കയറിപ്പോയിട്ടേ ഞാന്‍ പോകുന്നുള്ളു...."
💬 Comments
View all comments