Chapter Title : ദി പ്ലേയേഴ്സ് 3 - (കമ്പി ത്രില്ലര്‍)
"മം.... " ജീന പതിയെ ഓട്ടോ സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നുതുടങ്ങി...ആല്‍ബര്‍ട്ട് അവള്‍ നടക്കുന്നതും നോക്കി അവിടെ നിന്നു...
പെട്ടെന്ന് അവള്‍ തിരിഞ്ഞു...
"ആല്‍ബര്‍ട്ട്...... "
"എന്താ ജീനാ......" ജീന പതിയെ തിരിച്ച് ആല്‍ബര്‍ട്ടിന്റെ അടുത്തേക്ക് വന്നു .. എന്നിട്ട് ആല്‍ബര്‍ട്ടിനെ ഇറുക്കികെട്ടിപ്പിടിച്ചു.
"താങ്ക്സ്.... ഇന്ന് നീയില്ലായിരുന്നുവെങ്കില്‍... എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല...എന്നെ രക്ഷിച്ചതിന് പകരം എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.... "
പെട്ടെന്നുള്ള ജീനയുടെ ആ പ്രവര്‍ത്തിയില്‍ ആല്‍ബര്‍ട്ട് ഒന്നു ഞെട്ടി.അവളുടെ ആ മുലകള്‍ വീണ്ടും തന്റെ ശരീരത്തോട് അമരുന്നത് ഒരു കോരിത്തരിപ്പോടെ അവന്‍ തിരിച്ചറിഞ്ഞു..അവളുടെ മുഖം അവന്റെ ഹൃദയഭാഗത്തായി വിശ്രമിച്ചു.കുറച്ചു നിമിഷം അങ്ങനെ നിന്ന ശേഷം ആല്‍ബര്‍ട്ട് പയ്യെ അവളെ പിടിച്ച് അകറ്റി..
"അതൊന്നും സാരമില്ല ... ഞാന്‍ എന്റെ കടമയാണ് ചെയ്തത്....." അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി... അവള്‍ തിരിച്ചും.. അവരുടെ കണ്ണുകള്‍ തമ്മിലുടക്കി.അവരുടെ ആ നയനങ്ങള്‍ പരസ്പരം പുതിയ കഥകള്‍ പറഞ്ഞുതുടങ്ങുകയായിരുന്നു.
പെട്ടെന്ന് തന്നെ ആല്‍ബര്‍ട്ട് ആ ലോകത്തുനിന്നും ഉണര്‍ന്നു...
"ജീന ചെല്ല്.... പെട്ടെന്ന് വീട്ടാലേക്ക് പോ...ചെന്ന് വിശ്രമിക്ക്... പറ്റുമെങ്കില്‍ ആശുപത്രിയിലും പോകു...."
"മം...." അവള്‍ മൂളിക്കോണ്ട് വീണ്ടും തിരിഞ്ഞ് നടന്നു.....
ഓട്ടോറിക്ഷയില്‍ കയറി അവള്‍ പോകുന്നത് വരെ ആല്‍ബര്‍ട്ട് അവിടെ നോക്കിനിന്നു... പുകപടലം സൃഷ്ടിച്ചുകൊണ്ട് ആ ഓട്ടോ നീങ്ങിത്തുടങ്ങി...ആല്‍ബര്‍ട്ട് പതിയെ ബസ് സ്റ്റാന്‍ഡ് ലക്ഷ്യമായി നടന്നു...എത്രയും പെട്ടെന്ന് വീട്ടിലെത്തണം..ഇന്നത്തെ രാത്രി എന്തും സംഭവിക്കാം.. അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ന് അവര്‍ വെറുതേയിരിക്കാന്‍ സാധ്യതയില്ല.. അവര്‍ ഇന്ന്തന്നെ തന്നെ തേടി വരും..
ആദ്യം കിട്ടിയ ബസ്സിന് തന്നെ ആല്‍ബര്‍ട്ട് ചാടിക്കയറി...സമയം താമസിച്ച് തുടങ്ങിയതിനാല്‍ ബസില്‍ തിരക്ക്
💬 Comments
View all comments