0%

Chapter Title : ദി റൈഡർ 3 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 128

എന്നോട് പറയാം അത് തെറ്റായാലും ശെരിയായാലും നീ പറയണം... "

എനിക്ക് എന്തോ വല്ലാത്ത ഒരു തരം ആശ്വാസമാണ് തോന്നിയത്... എനിക്ക് ആരെക്കെയോ ഉള്ളതുപോലെ ഒരു വിശ്വാസം വന്നു...

അന്ന് ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു... വൈകുന്നേരം ഞാൻ തന്നെ അവളെ വീട്ടിൽ കൊണ്ടാക്കി....

എന്റെ വീടും അവളുടെ വീടും തമ്മിൽ 7 km വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു...അതിനാൽ തന്നെ ഞങ്ങൾക്കത് എളുപ്പമായി എന്ന് പറയാം......

അന്ന് മുതൽ എന്റെ ചാറ്റ് ലിസ്റ്റിൽ അവളുടെ പേര് മാത്രമാണ് മുൻപന്തിയിൽ എപ്പോഴും ഉണ്ടായിരുന്നത്.... മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ എപ്പോഴും അവളോട് മാത്രമാണ് മിണ്ടാൻ ശ്രമിച്ചത്.....

എന്റെ ലോകം അവൾ മാത്രമായി ചുരുങ്ങി എന്ന് പറയാം......

അങ്ങനെ ഞങ്ങളുടെ ബന്ധം നാൾക്കുനാൾ ദൃഢമായി വന്നു....ഞാൻ അവളുടെ വീട്ടിലും അവൾ എന്റെ വീട്ടിലും വന്ന് നിൽക്കുമായിരുന്നു.....ഞങ്ങൾ വളരെയേറെ അടുത്തു... പക്ഷെ ഒരിക്കലും അത് പ്രണയമോ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള അവിഹിതമോ ഒന്നും ആയിരുന്നില്ല.....

സൗഹൃദത്തിന്റെ മറ്റൊരു തലം ആയിരുന്നു ഞങ്ങളുടെ ബന്ധം ......

അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നപ്പോൾ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ലൊരു ബന്ധം രൂപപ്പെട്ടു.....

പോകപ്പോകെ അവളുടെ ഇഷ്ടങ്ങൾ ഞാനും എന്റെ ഇഷ്ടങ്ങൾ അവളും മനസിലാക്കി....

ഞങ്ങൾക്ക് രണ്ടു പേർക്കും യാത്രകൾ ഇഷ്ടമായിരുന്നത് കൊണ്ട് അടുത്തുള്ള സ്ഥലങ്ങളിൽ ഒക്കെ ട്രിപ്പുകൾ നടത്തിയിരുന്നു......

അങ്ങനെ എന്റെയും അവളുടെയും ഡിഗ്രി പഠിത്തം അവസാനിക്കുകയും അവൾ പിജി ക്കും ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കും കയറി അപ്പോഴേക്കും 4 വർഷം കടന്നു പോയിരുന്നു.......

അങ്ങനെയിരിക്കെ ഞങ്ങൾ തമ്മിൽ ആദ്യമായി

💬 Comments

View all comments