0%

Chapter Title : ദി റൈഡർ 3 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 114

വഴക്ക് ഇടേണ്ടി വന്നു ..... അതും അവളുടെ കൂട്ടുകാരിടെ പേരിൽ ആയിരുന്നു അത് .....

ആ ദിവസത്തിൽ ഒക്കെയും കോളേജ് കഴിഞ്ഞാൽ അവൾ എന്റെ വീട്ടിലോട്ട് വരും...എന്റെ അമ്മേടെ കൈയിൽ നിന്നും എന്തെകിലും വാങ്ങി കഴിച്ചിട്ട് അവൾ എന്റെ റൂമിൽ കിടന്നുറങ്ങും.... ഞാൻ വന്നതിനു ശേഷം അവളെ വീട്ടിൽ കൊണ്ടാക്കും അതായിരുന്നു പതിവ്......

അന്ന് വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയ എന്നോട് ചോദിച്ചു...

" മോളെ ഇന്ന് കണ്ടില്ലലോ നിന്നെ വിളിച്ചോ.ഞാൻ വിളിച്ചപ്പോൾ എന്തോ തലവേദന എന്നൊക്കെ പറഞ്ഞു നീയൊന്നു പോയി നോക്ക് എന്തുപറ്റിയെന്ന്..."

" എന്നെ വിളിച്ചില്ലലോ എന്തായാലും ഞാൻ പോകാം അഹ് ഇനി എനിക്ക് ഇങ്ങോട്ട് വരാൻ വയ്യ അത്കൊണ്ട് ഇന്ന് അവിടയായിരിക്കും ഞാൻ രാവിലെ വരാം "

എനിക്ക് മാറാൻ ഉള്ള ഡ്രസ്സ് ഒക്കെ ആയിട്ട് ഞാൻ അവളുടെ വീട്ടിലേക്കു പോയി...

വണ്ടി കയറ്റി ഷെഡിൽ ആക്കിയിട്ട് ഞാൻ അകത്തോട്ട് കയറി.....

കുഞ്ഞ ( കുഞ്ഞമ്മ ) ഹാളിൽ ഇരിപ്പുണ്ട്....

" കുഞ്ഞ അവൾ എന്തിയെ.... അവൾക്ക് എന്നാ പറ്റി.. "

" ആവൊ എനിക്ക് അറിയില്ല.... ചോയിച്ചിട്ട് ഒന്നും പറഞ്ഞുമില്ല നീ തന്നെ ചോദിച്ചു നോക്ക്.. വന്നപ്പോ മുതൽ കടന്നല് കുത്തിയപോലുണ്ട് മുഖം കണ്ടാൽ... "

" ആഹ് ഞാൻ ചെല്ലട്ടെ "

ആശങ്കയോടെ ഞാൻ അവളുടെ റൂമിലേക്കു പോകാൻ ഉള്ള സ്റ്റെപ് കയറി....

സാദാരണ എന്ത് ഉണ്ടായാലും അപ്പപ്പോ എന്നെ അറിയിക്കുന്നതാണ്....

ഇതെന്തോ സീരിയസ് മാറ്റർ ആയിരിക്കണം....ഉച്ച മുതൽ എന്നെ വിളിച്ചിട്ടില്ല... തിരക്കിനിടയിൽ ഞാൻ അത് മറന്നും പോയി....

💬 Comments

View all comments