0%

Chapter Title : ദി റൈഡർ 3 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 115

എന്നാലും എന്തായിരിക്കും.....ഇങ്ങനെ നൂറു നൂറു ചിന്തയുമായിട്ട് ഞാൻ അവളുടെ റൂമിന്റെ വാതിൽക്കൽ വന്നു നിന്നു.....

അത് ചാരിയിട്ടേക്കുവായിരുന്നു....

അകത്തു കയറി നോക്കിയപ്പോൾ കക്ഷി ബെഡിൽ ചാരി ഇരിക്കുന്നു കണ്ണൊക്കെ കലങ്ങി ചുവന്നു ആകെ വല്ലാത്തൊരു കോലത്തിൽ.......വന്നിട്ടുള്ള ഡ്രസ്സ് പോലും മാറിയിട്ടില്ല......

" അച്ചൂസേ."

മറുപടി ഇല്ല....

" ഡീ നിനക്കു എന്ത് പറ്റി... എന്നെ വിഷമിപ്പിക്കാതെ കാര്യം പറ...എന്തോന്നാ....."

അവൾ ചാടി എഴുന്നേറ്റതും എന്റെ കവിളിൽ പടക്കം പൊട്ടിയതും എല്ലാം പെട്ടന്നായിരുന്നു....ഞാൻ ആ അടിയിൽ ബെഡിലേക്ക് വീണു പോയിരുന്നു......

എന്താണ് നടന്നതെന്ന് ബോധം വരാൻ കുറച്ചു ടൈം എടുത്തു....

സ്വബോധത്തിലേക്ക് തിരിച്ചു വന്ന ഞാൻ.

അടികിട്ടിയത് എന്തിനാണെന്നുപോലും അറിയാതെ ഞാൻ പകച്ചിരുന്നു.....

ഞാൻ നോക്കിയപ്പോ അവൾ ഡോർ ലോക്ക് ആക്കി എന്റെ നേരെ നിക്കുവാണ്...

അവളുടെ മുഖത്തേക്ക് ഒന്നും മനസിലാവാതെ നിസ്സംഗതയോടെ ഞാൻ നോക്കിയപ്പോ ശര വേഗത്തിലാ ചോദ്യം വന്നു...

" നീയും നിഖിലയും തമ്മിൽ എന്താണ് ബന്ധം....?? "

അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപോയി...... !!! ആ ഒരു സമയം ഭൂമി പിളർന്നു ഞാൻ പാതാളത്തിൽ പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു...... !!!!!!!..

( തുടരും......... )

💬 Comments

View all comments