0%

Chapter Title : ദി റൈഡർ 4 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 207

ആണെന്ന് എനിക്ക് തോന്നിട്ടില്ലല്ലോ മാഷേ..... "
ഞാനും ചിരിച്ചു....

" ആഹാ ജോലിയിൽ ആയിരിക്കും അല്ലയോ "

" ആ അതറിയാനാ മോളെ നിന്നെ വിളിച്ചത്....നിനക്കു എങ്ങനെ അറിയാം എന്നെ.....ആരു പറഞ്ഞു തന്നു..."

" ന്റെ മാഷേ ഞാൻ അഞ്ജലിയുടെ ക്ലാസ്സിൽ ആണേ അവൾ പറഞ്ഞു ഒരുപാട് അറിയാം..... അതാ കുറച്ചു കഷ്ടപ്പെട്ട് ആണെകിലും ആളെ കണ്ടുപിടിച്ചത്......"

" ഇതിലിപ്പോ ന്താണ്.....? അവളോട് ചോയിച്ചാൽ പോരായിരുന്നോ....."

" അയ്യോ ന്റെ മാഷേ ഒരിക്കൽ ഞാൻ ചോദിച്ചതാ എന്നെ കൊന്നില്ലന്നെ ഉള്ളു.... പക്ഷെ കൂടുതൽ അറിയണം എന്ന് തോന്നിയത് കൊണ്ട് ഞാൻ കണ്ടുപിടിച്ചതാ....പിന്നെ ഇത് അവൾ അറിയരുതേ എന്നെ കൊല്ലും എങ്കിൽ....."

" പൊന്നു പെണ്ണെ ആദ്യം ഈ മാഷ് വിളി നിർത്തി വേറെ ന്തേലും വിളിക്കു.....ആഹ് പിന്നെ അവളോട് പറഞ്ഞു കഴിഞ്ഞാൽ നിന്നെക്കാൾ മുന്നേ ഞാൻ പടമാകും അതോണ്ട് അത് നഹി നഹി സമയമാകുമ്പോൾ പറയാം...."

" എന്നാ ഒക്കെ.. അല്ലപ്പാ ഞാൻ ഇപ്പൊ ന്താ വിളിക്യാ എന്തേലും പറ..."

" അതിപ്പോ നീ തന്നെ കണ്ടു പിടിച്ചോളൂ എനിക്ക് എന്തായാലും പ്രശ്നമില്ല ഈ മാഷ് വിളി വേണ്ടാട്ടോ.... ആഹ് എന്താന്ന് വെച്ച കണ്ടു പിടിച്ചോ......ബ്രേക്ക്‌ ടൈം കഴിഞ്ഞു അപ്പോ രാത്രി കാണാം.... ശുക്ക്രിയ...."

" മ്മ് ഓക്കേ ബൈ..."

പിന്നെ പിന്നെ സമയം ഉള്ളപ്പോൾ ഒക്കെ അവൾ വിളിക്കാൻ തുടങ്ങി ഞാൻ തിരിച്ചും.....അങ്ങനെ അവൾ എന്നോട് വളരെ ഏറെ അടുത്തുx.. എനിക്കവളെ ഒരു സമയം കൊല്ലി ആയിട്ട് മാത്രമേ തോന്നിയിരുന്നുള്ളു ... എന്നാലും അവൾക്കു സംശയം

💬 Comments

View all comments