Chapter Title : ദി റൈഡർ 5 [അർജുൻ അർച്ചന]
വേഷം.......
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചുവടു വെച്ചു....അവൾ അതിനനുസരിച്ചു പുറകോട്ട് പോവുകയും ചെയ്തു....പോയി പോയി ചുവരിൽ തട്ടി നിന്നു.....
അവളുടെ തല കുനിഞ്ഞു ഇരുന്നു.... ഞാൻ അടുത്തേക്ക് പോയി അവളുടെ മുഖം കൈയിൽ വാരിയെടുത്തു.....
നാണത്താൽ പൂത്ത അവളുടെ മുഖവും ചുവന്ന ചുണ്ടും എന്നെ ഹരം പിടിപ്പിച്ചു.....
മെല്ലെ മെല്ലെ ഞാനെന്റെ ചുണ്ടിനെ അവളുടെ ചുണ്ടുമായി കോർത്തു.......വളരെ പതുക്കെ ഞാൻ ആ ഇതളുകൾ വലിച്ചു കുടിച്ചുകൊണ്ടിരിന്നു...അവളുടെ തേൻ എന്റെ വായിൽ രസമറിയിക്കവേ എന്റെ ഫോൺ ശബ്ദിച്ചു...
കമ്പനിയിൽ എന്തെങ്കിലും എമർജൻസി മെയിൽ ഉണ്ടെങ്കിൽ അവിടുന്നു വിളിക്കുക പതിവാണ് അത്കൊണ്ടത് സ്‌കിപ്പ് ചെയ്യാൻ പറ്റാത്തോണ്ടു രസമൊട്ടും വിടാതെ തന്നെ ഞാൻ ഫോൺ ഒരു കൈകൊണ്ടെടുത്തു.....അപ്പോഴും ന്റെ ചുണ്ടു അവളതുമായി കോർത്തിരിക്കുകയായിരുന്നു....
ഡിസ്പ്ലേ നോക്കിയതും എന്റെ ചുണ്ടുകൾ ഞെട്ടലോടെ അവളിൽ നിന്നും അടർന്നു....
ആ പേര് വായിച്ചതും എന്റെയുള്ളിൽ വെള്ളിടി വെട്ടിയതും ഒന്നിച്ചായിരുന്നു....
അച്ചു................. !!!!!!!
ശിലപോലെ അതിലേക്കു ഞാൻ നോക്കി നിന്നു... അത് റിങ് ചെയ്തു നിന്നു... ഞാൻ കുറച്ചു നേരം കൂടി അതിലേക്കു നോക്കിയെങ്കിലും പിന്നീട് കാൾ ഒന്നും വന്നില്ല.....
ഞാൻ ഫോൺ ടേബിളിൽ വെച്ച് നിക്കിയെ നോക്കി.... അവൾ ഒന്നും മനസിലാവാതെ നിൽക്കുകയാണ്.......
" എന്തെ എന്തുപറ്റി.....? "
" ഏയ് അച്ചു വിളിച്ചതാണ്..... "
" കുഴപ്പാകുവോ...? "
" ഏയ് മീറ്റിംഗ് ആണെന്ന് ഞാൻ മെസ്സേജ് ഇട്ടു... സാരമില്ല നീ വാ നമുക്കു ബാക്കി പരുപാടി തുടങ്ങാം..... "
അവൾ നാണത്തോടെ മുഖം കുനിച്ചു.....
ഞാൻ ആ താടി മെല്ലെ ഉയർത്തി
💬 Comments
View all comments