0%

Chapter Title : ദി റൈഡർ 7 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 151

മകൾ..... "

" ആണല്ലോ.... അവളൊരു മകൻ ആയിരുന്നേൽ കുഞ്ഞാ ഇങ്ങനെ അവളെ കല്യാണം കഴിക്കാൻ ഫോഴ്സ് ചെയ്യുമോ...."

" ഇല്ല..... "

" അതെന്തുകൊണ്ടാ....... "

"  ഒരു ആണായിരുന്നു എങ്കിൽ അവനു സമയമാകുമ്പോൾ അവൻ തന്നെ പറയും.... അത്കൊണ്ട്.... "

" ആണല്ലോ പിന്നെന്താ വത്യാസം.... കുഞ്ഞാ പെണ്ണായി പിറന്നു പോയാൽ ഈ ഡിപെൻഡിങ് എന്താ തലയിലെഴുത്തു വല്ലോം ആണോ.... അവൾ കുഞ്ഞയ്ക്കൊരു ഭാരമാണോ...... "

"  ഒരിക്കലും അല്ല..... "

" പിന്നെന്തിനാ ഒഴിച്ച് വിടാൻ നോക്കണേ... ഇതല്ലേ അവളുടെ വീട് ഇവടെ നില്കാൻ ആകില്ലേ അവൾ ആഗ്രഹിക്കുക..... "

" പക്ഷെ മക്കളെ നമുക്കൊരു കടമ ഉണ്ടല്ലോ... പിന്നെ നാട്ടുകാർ... അവരൊക്കെ എന്ത് പറയും.... "

" ഒന്നാമത്തെ കാര്യം നാട്ടുകാരല്ല അവളെ വളർത്തുന്നത് അത്കൊണ്ട് അത് പറയണ്ട.... പിന്നെ കടമ കടമ എന്തെന്നാൽ അവളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുക എന്നുള്ളതാണ്.... അവൾക്കു ടൈം ആയി എന്ന് തോന്നിയാൽ അവൾ കെട്ടട്ടെ കുഞ്ഞാ അതല്ലേ ശെരി.... പെണ്ണായാൽ അവളെ സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ നില്കാൻ പഠിപ്പിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.... കുഞ്ഞാ ഇരുന്ന് അലോയ്ക്ക്... എന്നിട്ട് അവളോട് എന്താന്ന് വെച്ചാൽ പറയ്... എനിക്ക് ഇത്രേ പറയാൻ ഉണ്ടാർന്നുള്ളു... അവൾക്കിപ്പോ കെട്ടാൻ തീരെ ഇന്റെരെസ്റ്റ്‌ ഇല്ലാ അതാണ് സത്യം.....  പോട്ടെ ഞാൻ മുകളിൽ കാണും... "

ഞാൻ പുറത്തിറങ്ങി..... എന്റെ ചുണ്ടിൽ മായാതെ ഒരു ചിരി തെളിഞ്ഞു കിടപ്പുണ്ടായിരുന്നു......

****************

" എന്തായി..... എന്ത് പറയാനാ എന്നെ ഓട്ടിച്ചു വിട്ടത്.,.. "

💬 Comments

View all comments