0%

Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]

Author : Kambikathakal Read All Parts 286

ഞാൻ ആത്മഗതം പറഞ്ഞു....

ഇത്രയും ഷേപ്പ് അടിച്ച ടോപ് അവൾ ഇട്ടു ഞാൻ കണ്ടിട്ടില്ല.... എന്റെ തൊണ്ടയിലെ വെള്ളം വരെ വറ്റിപോയി........
കൃഷ്ണാ നാളെ വരെ കാത്തെ പറ്റൂ കൺട്രോൾ കളയിക്കല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശബ്ദം ഉണ്ടാകാതെ ഞാൻ വാതിൽകുറ്റിയിട്ടു......

പതുക്കെ ചെന്ന് പുറകിലൂടെ അവളെ കറക്കിയെടുത്തു കൊണ്ട് ചോദിച്ചു....

" അസമയത്താണോ നിന്റെ കുളി...... ഒരിക്കൽ കുളിച്ചതല്ലേ "

" ഓഹ് പിന്നെ ഒരിക്കൽ കുളിച്ചാൽ പിന്നേം കുളിച്ചൂടാ എന്നുണ്ടോ...... "

അപ്പോഴും അവളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടാർന്നു......

" കുരിപ്പേ നിന്നോടാരാ ഇപ്പോൾ കുളിക്കാൻ പറഞ്ഞെ ദേ കണ്ടോ മുടിയിൽ നിന്നും വെള്ളം വീഴണെ.... നാളെ തണുപ്പത്താ പോണേ....വല്ല പനിയും പിടിച്ച ആര് നോക്കും.....? "

" നീ..... നീ നോക്കും നിനക്കു വേറെന്താ പണി........? "

" നിന്നോട് വാദിക്കാൻ ഞാനില്ല മോളൂ. അവിടെ ഇരിക്ക് അടങ്ങി....... "

ഞാനവളെ പിടിച്ചു ബെഡിൽ ഇരുത്തി.....അവളുടെ തല നന്നായി തുവർത്തികൊണ്ടിരുന്നു......
അവളാണേൽ എന്നെ തന്നെ നോക്കികൊണ്ട് ഇരിക്കുന്നു ......

" ന്തോന്നാടി ആദ്യമായിട്ട് നോക്കണ പോലെ........ ".

" ആ എന്റെ ചെക്കൻ ആദ്യായിട്ടല്ലേ തല തുവർത്തി തരണേ അതാ നോക്കിയേ...... "

" അതിനിടയ്ക്ക് പിടിച്ചു ചെക്കനും ആക്കിയോ....... "
ഞാൻ ചിരിച്ചു.......

അവളെന്റെ മുഖത്തേക്ക് നോക്കി.... ചുണ്ട് കൊണ്ട് ഉമ്മ എന്ന് കാണിച്ചു...... ഞാനും തിരിച്ചു അതേപോലെ തന്നെ കാണിച്ചു ...... വേഗം തലയൊക്കെ തുവർത്തി കൊടുത്ത് ഞങ്ങൾ ഉറങ്ങാൻ കിടന്നു.... രാവിലെ നേരത്തെ പോവണ്ടതല്ലേ..... ഞങ്ങൾ പുറത്തു

💬 Comments

View all comments