Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]
നിനക്ക് അറിയില്ലേ..... "
" ഹൈറേഞ്ച് അല്ലേ അത്കൊണ്ടാ ബൈക്ക് എടുക്കാത്തെ......പിന്നെ കാർ ആയിരിക്കും കംഫർട്ടബിൾ..... "
" കുന്തമാണ് "
" എടീ ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഇങ്ങനെ ദേഷ്യം പിടിച്ചു ഇരിക്കാതെ ...."
കുഞ്ഞേടെ വക ഡയലോഗ്
" ആഹ് എന്നാപ്പിന്നെ നീ എന്തെങ്കിലും ചെയ് " എന്ന് പറഞ്ഞുകൊണ്ട് ഞാൻ ബാക്ക് ഡോർ അടച്ചു ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു.....
പോവാം.........
മ്മ്ഹും..... ഒരു റെസ്പോൺസും ഇല്ല ഇപ്പഴും പരിഭവം....
റിയർ വ്യൂ മിറർറിൽ അകത്തുള്ള വെളിച്ചത്തിൽ ഞാൻ അവളെ നോക്കി.... വല്ലാത്ത സങ്കടം പോലെ....
കുഞ്ഞയോട് യാത്ര പറഞ്ഞു ഞങ്ങൾ മൂന്നാറിലേക്ക് തിരിച്ചു.....
" ഫ്രണ്ടിൽ വന്നിരിക്കടി.... "
നോ മറുപടി.....
" എടി എപ്പോഴും ബൈക്ക് അല്ലെ നമ്മൾ ചൂസ് ചെയ്യുന്നേ അതോണ്ടാ ഇത്തവണ ഒരു ചേഞ്ച് ആയിക്കോട്ടെ ന്ന് വിചാരിച്ചു അതോണ്ടാ സോറി അടുത്ത തവണ ബൈക്ക് എടുക്കാം പ്ലീസ് നീയൊന്നു മുന്നിൽ വന്നിരിക്കു..... "
അതിൽ അവളൊന്നു അയഞ്ഞു.....അവൾ സീറ്റിലെ ഗ്യാപ്പിലൂടെ ഫ്രണ്ടിൽ വന്നിരുന്നു.......
അപ്പോഴും അവളുടെ പിണക്കം മാറിയിരുന്നില്ല......
ഞാൻ അവളെ ബലമായി ഒരു കൈ കൊണ്ട് എന്നിലേക്ക് ചായ്ച്ചു.......
കുറച്ചു കഴിഞ്ഞു അവൾ തന്നെ എന്റെ കൈയുടെ ഇടയിൽ കൂടെ കൈയിട്ടു സൗകര്യം ആയിട്ട് കിടന്നു..... പാവം എപ്പോഴോ ഉറങ്ങി.....
മൂന്നാർ എത്താൻ ഏതാനും കിലോമീറ്റർ ബാക്കി നിൽക്കെ എനിക്ക് നന്നായി ഉറക്കം വന്നു.....അപ്പോഴേക്കും സമയം ഏഴു മണിയോട് അടുത്തിരുന്നു..... മഞ്ഞു നല്ലപോലെ ഉണ്ടായിരുന്നു .....ഉറക്കം വന്നാൽ പിന്നെ വണ്ടി ഒതുക്കി കുറച്ചു നേരം ഞാൻ
💬 Comments
View all comments