0%

Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]

Author : Kambikathakal Read All Parts 291

ഉറങ്ങും അതും ബൈക്കിൽ ആണെങ്കിൽ ഞാനൊരു ചായ കുടിക്കും അങ്ങനാണ് പതിവ്.... വണ്ടി ഒതുക്കി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു അടിക്കാൻ പാകത്തിന് അലാറവും സെറ്റ് ചെയ്ത് അച്ചുവിനെ ചാരി ഞാൻ ഉറങ്ങാൻ തുടങ്ങി...........

***********************

കണ്ണ് തുറന്നപ്പോൾ വണ്ടി എവിടേയോ ഒതുക്കി നിർത്തിയിരിക്കുന്നു..... എപ്പോഴോ ഉറങ്ങി പോയതാണ്......അമ്മു ആണേൽ ന്റെ തലയിൽ ചാരി നല്ല ഉറക്കം.....മൂന്നാർ എത്തിയോ നല്ല മഞ്ഞു കാണുന്നുണ്ട്...... ഞാൻ അമ്മുവിനെ നോക്കി.......
പാവം നല്ല ഉറക്കം ആണ്... ഞാൻ പതുക്കെ അവളുടെ തല എടുത്ത് എന്റെ തോളിലോട്ട് വെച്ചു.......

കുറച്ചു പാട് പെട്ടിട്ടാണെങ്കിലും ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു....

" താങ്ക് യു മൈ ഡിയർ.... ഫോർ ഓൾവേസ് ബീയിങ് ദെയർ ഫോർ മി...... "

ഓർമ്മകൾ കുറച്ചു പിന്നിലേക്ക് പോയി.....

ആദ്യമൊക്കെ എന്റെ നല്ലൊരു ഫ്രണ്ട് തന്നെയായിരുന്നു അവൾ.... വെറുത നശിക്കണ്ട എന്ന് വെച്ച് എനിക്കന്ന് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നി.... അതൊരു വഴിതിരിവായിരുന്നു.....എല്ലാത്തിനും.....
പതുക്കെ അവളെന്റെ എല്ലാം ആയിതുടങ്ങിയിരുന്നു.... അവളുടെ എല്ലാ സ്വഭാവങ്ങളും അറിഞ്ഞു കൊണ്ട് തന്നെ ഞാനവളെ ഒത്തിരി ഇഷ്ടപ്പെട്ടു....... പക്ഷേ അന്നത് പ്രേമം ആണെന്ന് എനിക്ക് മനസിലായില്ല..... പക്ഷെ അവൾ ആരെ നോക്കിയാലും എനിക്കൊരു പൊസ്സസ്സീവ്നെസ് ആണ്.... കുരിപ് ഒരു പെണ്ണിനെ കണ്ടോണ്ട് പഴേ ക്ലാസ്സ്‌മേറ്റ് ആണ് എക്സ് ആണ് വൈ ആണ് ഒരു സ്കോപ്പ് ഉണ്ടെന്നു.... കുരിപ്പേ നിന്നെ അപ്പൊ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയതാ....

ഞാൻ ചിരിച്ചു അവൾക്ക് ഒരു ഉമ്മ കൂടി കൊടുത്തു.....

പിന്നെ നിഖില അവളത് വന്ന് പറഞ്ഞപ്പോ

💬 Comments

View all comments