0%

Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]

Author : Kambikathakal Read All Parts 293

തുറന്ന് നോക്കിയത് അച്ചു ആണ്.... അവൾ ആകെ ഞെട്ടി.....

നല്ല രാജാകീയമായ റൂം......

" നിനക്കു പ്രാന്തുണ്ടോ...... എന്തോന്നാ ഇത്‌ വല്ല ചെറിയ ലോഡ്ജിലും റൂം എടുക്കാൻ ഉള്ളതിന്...... "

" ലോഡ്ജിൽ റൂമെടുക്കാൻ നിന്റെ മറ്റവനോട് പറയടി....... "

" അതിനോട് തന്നെയാ പറഞ്ഞത്........! "

"ഓഹ് അത് ഞാൻ ആണല്ലേ..... മറന്ന്.... എങ്കിലേ നിന്റെ അപ്പൂപ്പനോട് പറയടി കുരിപ്പേ..... ദീസ് ആർ മൈ അപ്പ്‌കമ്മിങ് ഫേവറിറ്റ് ഡേയ്‌സ്..... അതോണ്ട് ചെലക്കാണ്ട് ഇരിക്ക്..... ഞാൻ ഇത്‌ പൊളിക്കും....."

" കോപ്പ് ഒരു വക പറഞ്ഞാൽ കേൾക്കത്തില്ല..... "

അവൾ പിറുപിറുത്തുകൊണ്ട് പോയി......
ഞാനാണെൽ പിന്നേം ഉറക്കത്തിലേക്കും.......

റൂമിലെ ഫോൺ ബെൽ അടിക്കണ കേട്ടുകൊണ്ട് പാതിമയക്കത്തിൽ ഞാനത് എടുത്ത്..... ഫുഡിനാണ്..... എന്ത് വേണമെന്ന് ചോദിക്കുന്നു.... ഞാൻ രണ്ട് പേർക്കുള്ള അപ്പവും സ്റ്റൂവും പറഞ്ഞു......പറഞ്ഞിട്ട് പിന്നേം ഞാൻ കിടന്നു ഉറങ്ങി......

കുറച്ചു കഴിഞ്ഞപ്പോ അച്ചു വന്നു ഉണർത്തിയിട്ട് ഫുഡ്‌ വന്നിട്ടുണ്ടെന്ന് പറഞ്ഞു......
ഞാൻ എഴുനേറ്റു പോയി കുളിച് ഫ്രഷായി വന്നു....അച്ചു അപ്പോഴേക്കും കുളിച്ചിട്ടുണ്ടാർന്നു....

ഞങ്ങൾ രണ്ടു പേരും ഫുഡ്‌ ഒക്കെ കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം ഡാം കാണാൻ പോകാം എന്ന പ്ലാനിൽ ഇരുന്നു......

ഫുഡ്‌ കഴിച്ചു വീണ്ടും കിടന്നുറങ്ങി ...... എന്തെന്നാൽ ഇന്ന് പന്ത്രണ്ടു മണിക്ക് അവളുടെ പിറന്നാൾ ആണ് ഉറക്കം ശരിയായില്ലേൽ എല്ലാം കൊളമാകും അതുകൊണ്ട് ആ ടൈം വരെ എവിടേലും കറങ്ങി നടന്നിട്ട് പന്ത്രണ്ടു മണിക്ക് തിരിച്ചു റൂമിൽ കയറാം എന്നുള്ള പ്ലാനിൽ ആയിരുന്നു ഞാൻ.... ആഹ് സമയം കൊണ്ട് കേക്കും ബാക്കി എല്ലാം അവർ

💬 Comments

View all comments