Chapter Title : ദി റൈഡർ [അർജുൻ അർച്ചന]
തലയ്ക്കു ആഞ്ഞു ഒന്ന് തന്നപ്പോൾ ആണ്........
എനിക് ചിരി വന്നു അതുകണ്ടിട്ടാണോ എന്തോ അവൾ എന്നെ തലങ്ങും വിലങ്ങും പില്ലോ ഇട്ടു തല്ലാൻ തുടങ്ങി........
"എടി ഒന്നടങ്ങടി ഭദ്രകാളി എനിക്ക് വേദനികുന്നു"
അടിക്കുന്നതിന്റെ ഇടയിലും അവൾ
നിനക്കു ഞാൻ പോണം അല്ലെ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നു....
ഒരു വിധത്തിൽ അവളെ ഞാൻ വലിച്ചു എന്റെ ദേഹത്തേക്ക് ഇട്ടു....
എന്നിട് അവൾ അനങ്ങാതിരിക്കാൻ ഞാൻ അവളുടെ പുറത്തേയ്ക്കു കിടന്നു അവളുടെ കൈ രണ്ടും പിടിചു വെച്ചു......
ഇനി അവളെ പറ്റി പറഞ്ഞില്ലാലോ....
വല്യ ഭംഗി ഒന്നും ഇല്ലാട്ടോ എന്റെ പെണ്ണിന് എന്നാലും എനിക്ക് ഓള് മൊഞ്ചത്തി ആണ് ...
ചന്തി വരെ എത്തി നിക്കണ മുടി നീണ്ട മൂക്ക്.....ഇളം കാപ്പിപ്പൊടി കളർ ഉള്ള കണ്ണ്.....ഒതുങ്ങിയ ശരീര പ്രകൃതി അകെ മൊത്തം ഒരു നാടൻ ഐറ്റം......
അവളുടെ ശ്വാസം എന്റെ മുഖത്തു അടിക്കുന്നുണ്ടായിരുന്നു.......
ചൂട് ശ്വാസം......
ഞാൻ അവളുടെ കണ്ണിലോട്ടു നോക്കി പറഞ്ഞു.....
"ഡി കഴുതെ ഞാൻ അങ്ങനെ പറയും എന്ന് നിനക്കു തോന്നുന്നുണ്ടോ ഡി.....നിന്നെ ഞാൻ വിട്ടുകൊടുത്താൽ നമ്മൾ എങ്ങനെ ട്രിപ്പ് പോകും അത് നടക്കില്ല....സോ ആദ്യം അതൊക്കെ കഴിയട്ടെ എന്നിട്ടു നോക്കാം എന്ന് പറ കുഞ്ഞയോട് ഓക്കേ......."
അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു.....അവളുടെ മുല എന്റെ നെഞ്ചിൽ അമർന്ന് ഇരുന്നു...
7 വർഷത്തിനിടയിൽ ആദ്യമായിട്ട് ആയിരുന്നു അവൾ എന്നോട് ഇങ്ങനെ കിടക്കുന്നത്....
ഞങ്ങൾ തമ്മിൽ ആ നിമിഷം വരെയും പ്രേമം ഒന്നും ഇല്ലായിരുന്നു....
എന്നാലും ഞാൻ ഒരു ടോംബോയ് ആണെന്ന് തൊട്ട് ഞാൻ എത്ര പെണ്പിള്ളേരുമായി
💬 Comments
View all comments