Chapter Title : ദി റൈഡർ [അർജുൻ അർച്ചന]
ഷർട്ടും തന്നെ ധരിച്ചു……
5 മണിക് തന്നെ റിസപ്ഷൻ തുടങ്ങി…….
ഞാൻ കസിൻസിന്റെ കൂട്ടത്തിൽ തന്നെ ചുറ്റി പറ്റി നടന്നു……
അനു ഇല്ലാത്തതിൽ ആണോ എന്തോ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു…..
ആ സങ്കടം തീർക്കാൻ ഞാൻ കണ്ടെത്തിയ പോംവഴി ഐസ്ക്രീം ആയിരുന്നു……
ഞാൻ പോയി രണ്ടു സ്കൂപ് ഐസ്ക്രീം ചോദിചു മേടിച്ചു…..
അതും വാങ്ങി ഒരു മൂലയ്ക് പോയി ഇരുന്നു തിന്നാൻ തുടങ്ങി……
അടുത്തരോ വന്നിരുന്ന പോലെ തോന്നിയെങ്കിലും ഐസ്ക്രീമിന്റെ അപാര രുചിയിൽ മതിമറന്നു ഇരുന്നു ഞാൻ തിന്നു ഒടുവിൽ അതിന്റെ ലാസ്‌റ് വരെ നക്കി എടുത്തിട്ടാണ് ഞാൻ പോകാൻ എണീറ്റത്…….
അടുത്തിരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി….
അനു…..
” ആഹാ കുരുപ്പേ എപ്പ എത്തി കണ്ടില്ലലോ…”
” ഓഹ് അതിനു തീറ്റി അല്ലാരുന്നോ ആരെ നോക്കാനാ…..”
അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു…
“അഹ് തന്നെടെ ഇത് കിട്ടായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്റെ സാറെ…….”
അവൾ പിന്നെയും പതുക്കെ ചിരിച്ചു…..
പൊതുവെ ഗേൾസിനെ അടിമുടി നോക്കാറുള്ള ഞാൻ അവളുട ആ പതിഞ്ഞ ചിരിക്കു മുന്നിൽ സ്വയം മറന്നു അവളുടെ മുഖത്തേക്കു തന്നെ നോക്കി ഇരുന്നു പോയി..... ആ ചിരിക്കു മുന്നിൽ ഞാൻ എന്തോ അടിമ ആയ പോലെ……
” നീ എന്തിനാ ഇങ്ങനെ നോക്കുന്നെ"
"കണ്ണുണ്ടായിട്ടടി....."
അല്ല കാണാൻ ഒക്കെ കൊള്ളാല്ലോ ലൈൻ ഒന്നും ഇല്ലേ നിനക്കു......"
ഞാൻ ചോദിച്ചു
" ഏയ് ഇതുവരെ ഒന്നും വലിച്ചില്ല "
ഫ്ലാഷ് ബാക്ക് ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത് എന്റെ പില്ലോ എടുത്തവൾ
💬 Comments
View all comments