Chapter Title : ദി റൈഡർ [അർജുൻ അർച്ചന]
സമയം കടന്നു പോയി…..
11 30 ക്കു ആണ് താലികെട്ട്…
സമയം 10 30 ആകുന്നു…..
ബോർ അടിച്ചു ഞാൻ മൊബൈലിൽ എന്തെക്കെയോ നോക്കികൊണ്ടിരുന്നു…..
എന്റെ അടുത്തു ആരോ വന്നിരുന്നപ്പോൾ ഞാൻ ഒന്ന് തലയുയർത്തി നോക്കി……
ഏതോ ഒരു പെൺകുട്ടി ആണ്…..
ഞാൻ ഒന്നിളകി ഇരുന്നു……
അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുകയും ചെയ്തു……
നുമ്മ പിന്നെ മൊട കാണിക്കുന്നത് ഒരു സ്റ്റൈൽ ആണല്ലോ.... ഏത് ????
അല്പം കഴിഞ്ഞു
“എസ്ക്യൂസ് മി “
പതിഞ്ഞ ഒരു ശബ്ദം…….
അടുത്തിരുന്ന കുട്ടിയുടേത് ആണെന് ഞാൻ തിരിച്ചറിഞ്ഞു
“യെസ്”
” താൻ മറ്റേ ഗെറ്റ്ടുഗെതർനു പാട്ടൊക്കെ പാടുന്ന കുട്ടി അല്ലെ….??”
” അഹ് അതേല്ലോ അറിയാമോ”
” അഹ് ഞാനും തന്റെ റിലേറ്റീവ് ആണ് ഒരു കസിൻ ആയിട്ടൊക്കെ വരും……”
” ഓഹ് ഹെലോ “
അങ്ങനെ കത്തി വെയ്ക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷം എനിക്ക് നല്ലപോലെ കിട്ടി......
ഇനി കുട്ടി ആരാണ് എന്നു പറഞ്ഞില്ലല്ലോ…..
അവളേ ആണ് നിങ്ങൾ ആദ്യം കണ്ട പെണ്ണ് അച്ചു.......
ഞങ്ങൾ വളരെ പെട്ടാണ് കൂട്ടായത്…. റിലേറ്റീവ്സ് ആയത് കൊണ്ട് വല്യ താമസം ഉണ്ടായില്ല…..
അങ്ങനെ അവർ സെൽഫി എടുത്തും കലപില കൂടിയും കെട്ടു
ആഘോഷപൂർവം നടത്തി……
ഇനി റിസപ്ഷൻ……
ചേട്ടന്റെ വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ ഊരി കളഞ്ഞപ്പോൾ തന്നെ എനിക്ക് ഭാരം ഒഴിഞ്ഞ പോലെ തോന്നി…
ഇതിനിടയിൽ അച്ചു അവളുടെ വീട്ടിലേക്കു പോയിരുന്നു……
വൈകിട് വരും എന്നൊന്നും അവൾ പറഞ്ഞിരുന്നില്ല.......
റിസപ്ഷനു ഞാൻ എന്റെ തനി സ്വരൂപം തന്നെ കാട്ടി കേട്ടോ.......
ജീൻസും
💬 Comments
View all comments