Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
നല്ല മഴയും കാറ്റുമായിരുന്നു.. ആ താഴെ നിൽക്കുന്ന മരം കടപ്പുഴകി വീട്ടിലേക്ക് മറഞ്ഞു... ഓട് മുഴുവൻ പോയി.. ഇപ്പോൾ വെള്ളം മുഴുവൻ വീട്ടിലുള്ളിലാ.."
"അയ്യോ ജാനുചേച്ചി.... ഞാൻ വരാം ചേച്ചി അങ്ങോട്ട്.. " അതും പറഞ്ഞു ഞാൻ ഡോക്ടറെ കണ്ടു മനോജേട്ടനെ നോക്കിക്കൊള്ളാൻ പറഞ്ഞു പുറത്തേക്കിറങ്ങി... സ്പെഷ്യൽ നഴ്സിനെ വച്ചതുകൊണ്ട് മനോജിന് യാതൊരു ബുദ്ധിമുട്ടും വരില്ലെന്ന് സ്വാതിക്ക് അറിയാമായിരുന്നു...
അവൾ നേരെ ബസ്സ്റ്റോപ്പിൽ ചെന്ന് വീട്ടിലേക്കുള്ള ബസിൽ കയറി..
പോകുന്ന കാര്യം മോഹനേട്ടനെ വിളിച്ചു പറയുകയും ചെയ്തു... പെട്ടെന്ന് തിരിച്ചു വരണമെന്നും.. ഇന്നത്തെ ദിവസത്തെ പ്രിത്യേകതയും ഓർമ്മിപ്പിച്ചു ഫോൺ നിർത്തി...
സ്വാതി മണിക്കൂറുകൾ പിന്നിട്ട് അവിടെ എത്തി..സ്വാതി നോക്കുമ്പോൾ വീടിന്റെ ഒത്ത നടക്കു മരം വീണിരിക്കുന്നത്.. ഭൂരിഭാഗം ഓടുകളും പൊട്ടിപോയിരുന്നു...
ദിവാകരൻചേട്ടൻ ഒരു മരം വെട്ടുകാരനെ കൊണ്ടുവന്നു ഉച്ചകഴിഞ്ഞപ്പോഴേക്കും മരമെല്ലാം വെട്ടിമാറ്റി...പിന്നീട് ഞാനും ജനുചേച്ചിയുംകൂടി ഉള്ളിൽ കയറി ആവിശ്യമുള്ള സാധനങ്ങൾ എല്ലാം എടുത്തു ചക്കിലാക്കി ജാനുചേച്ചിയുടെ വീട്ടിൽ ആക്കി..
ഉച്ചക്കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ.. മനോജേട്ടന്റെ കാര്യങ്ങളും അവിടെ വീടെടുത്ത കാര്യം എല്ലാം പറഞ്ഞു...
"സ്വാതി ഭാഗ്യമുണ്ട് നിനക്കു, ആ സാറിന്റെ സഹായം വേണ്ട സമയത്ത് കിട്ടിയല്ലോ..."
അതെ.. അവൾ ചിരിച്ചു..
ആ ഭാഗ്യം തന്റെ പൂറു പണയം വച്ചു കിട്ടിയതാണെന്ന് ജാനുചേച്ചിക്ക് അറിയില്ലലോ.. സ്വാതി മനസ്സിലോർത്തു...
വൈകിട്ട് സ്കൂൾ വിട്ടു വരുന്ന മോളെയും കണ്ടുമടങ്ങാം എന്നു സ്വാതി തീരുമാനിച്ചു അതിനായി അവൾ അഞ്ചുമണിവരെ അവിടെ നിന്നു.. മോള് വന്ന ശേഷം വിശേഷങ്ങൾ എല്ലാം പറഞ്ഞു സ്വാതി ആറു മണിയായപ്പോൾ ഇറങ്ങി....
അപ്പോഴക്കും മഴ ചാറി തുടങ്ങിയിരുന്നു...
💬 Comments
View all comments