0%

Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]

Author : Kambikathakal Read All Parts 2.5K

പിന്നീട് അകത്തെ ആളെ കണ്ടപ്പോൾ ആശ്വാസം തോന്നി...

സ്വാതി നോക്കി നിൽക്കെ അവൾക്കായി വണ്ടിയുടെ വാതിൽ തുറന്നു...

അവൾ അതിൽ കയറി തലകുനിച്ചിരുന്നു..

ഋഷി വേഗം തന്നെ വണ്ടി തിരിച്ചു വീട്ടിലേക്ക് യാത്ര...തുടർന്നു..

ഋഷി ഒന്നും മിണ്ടാത്തതിൽ സ്വാതിക്ക് പേടിതോന്നി..

സാറ് കലിപ്പിലാണ്... സ്വാതി ഉറപ്പിച്ചു...

"സോറി സർ.. ഇങ്ങനെ ഒരു അവസ്ഥ ആയോണ്ടാ.. "

" മ്മ്.. എന്നിട്ട് എല്ലാം ഒക്കെ ആയോ... "ഋഷി ചോദിച്ചു..

" വീട് കുറച്ചു പോയിട്ടുണ്ട്... എല്ലാം അടുത്തുള്ള വീട്ടിൽ ഒതുക്കി "

ഋഷി മിണ്ടിയതിൽ സ്വാതിക്ക് നല്ല ആശ്വാസം തോന്നി...

പെട്ടെന്നാണ് മുമ്പിൽ നല്ല ബ്ലോക്ക്‌ കാണുന്നത്.. സ്വാതിയുടെ വീട്ടിൽ നിന്ന് ഒരുപാട് ദൂരം ആയിട്ടുണ്ടായിരുന്നില്ല...

ഋഷി ഗ്ലാസ്സ് തുറന്നു പുറത്ത് നിൽക്കുന്ന ആളോട് എന്താ പ്രശ്നം എന്നു ചോദിച്ചു...

"ഒരു മരം വീണതാ സാറെ.. ഇന്നിനി മാറ്റൽ ഉണ്ടാകില്ല.. നല്ല മഴ അല്ലെ.. സർ വന്നവഴി തിരികെ പൊക്കോ.. നാളെ ഹൈറേഞ്ച് ഇറങ്ങാം... "അയാൾ പറഞ്ഞു..

"സർ എങ്കിൽ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകാം.."

സ്വാതി പറഞ്ഞതും ഋഷി അവളെയൊന്നു കനപ്പിച്ചുനോക്കി..

സ്വാതി അത് കണ്ടു പേടിച്ചു തല താഴ്ത്തി...

ഇനി ഇവിടെ കിടന്നാൽ പുറകിൽ വണ്ടി വന്നു അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥ ആകും എന്നു മനസിലാക്കി ഋഷി വണ്ടി തിരിച്ചു വിട്ടു... വഴിയിൽ നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടോന്ന് നോക്കിയിട്ട് അതും കണ്ടില്ല... അവസാനം സ്വാതിയുടെ വീട്ടിൽ തന്നെ അവർ ഇരുവരും എത്തി..

"സർ നമുക്ക് അന്നത്തെപോലെ വണ്ടിയിൽ ഇരുന്നു ചെയ്താലോ... '"സ്വാതി ചോദിച്ചു..

💬 Comments

View all comments