0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.6K

വയസ്സ് പ്രായം കുറവായിരുന്നു അവൾക്ക്...

ഇരുനിറവും..ഒത്ത ശരീരവുമായിരുന്നു അവളുടെ... മനോജേട്ടൻ സമ്മതിക്കില്ലെന്ന് കരുതിയ സ്വാതിയെ ഞെട്ടിച്ചുകൊണ്ട് അവളെ വയ്ക്കാൻ മനോജ് സമ്മതം മൂളി..

സലജ എല്ലാം കാര്യങ്ങളും ഭംഗിയായി ചെയ്തു പോന്നു ... സ്വാതിക്ക് അതൊരു ആശ്വാസമായിരുന്നു.. മോഹനേട്ടൻ അത്യാവശ്യകാര്യങ്ങളെല്ലാം അവളോട് പറഞ്ഞതിനാൽ സ്വാതിയുടെയും ഋഷിയുടെയും കാര്യത്തിൽ അവൾ തലയിട്ടിരുന്നില്ല..

ഋഷി ഇപ്പോൾ സ്വാതിയെ കാണാൻ ആഴ്ച്ചയിൽ ഒരിക്കൽ വരുമായിരുന്നു...

ആദ്യമൊക്കെ മനോജേട്ടൻ അപ്പുറെ മുറിയിൽ കിടക്കുമ്പോൾ അന്യപുരുഷനൊപ്പം മറ്റൊരു മുറിയിൽ സമയം ചിലവഴിക്കുമ്പോൾ സ്വാതിക്ക് വല്ലാത്ത ശ്വാസംമുട്ടു തോന്നിയിരുന്നു...

ഒരിക്കൽ മനോജിനോട് സ്വാതി അതിനെക്കുറിച്ചു ചോദിക്കുകയും ചെയ്തു..

"മനോജേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..."

"എന്താ സ്വാതി.. "

"ഋഷി സാർ ഇവിടെ വന്നു എന്നെ മറ്റൊരു മുറിയിൽ കാണുമ്പോൾ ഏട്ടന് ദേഷ്യമൊന്നും തോന്നില്ലെ?."

"എനിക്ക് കുഴപ്പമൊന്നുമില്ല സ്വാതി... സാർ കുഞ്ഞിന്റെ ഒപ്പം ഇരിക്കാൻ വരുന്നതല്ലെ, ആള് വന്നുപോകട്ടെ... അത് ഒരു അച്ഛന്റെ അവകാശമല്ലെ.."

മനോജ് സാധാരണമട്ടിൽ പറഞ്ഞു....

സ്വാതിക്ക് അതു കേട്ട് ആശ്വാസം തോന്നി...

എന്നാൽ മനോജിന്റെ ആ വാക്കുകൾ സത്യമല്ലായിരുന്നു... ആദ്യമൊക്കെ ഋഷി വന്നു സ്വാതിയെ കൂട്ടി അപ്പുറത്തേക്കും പോകുമ്പോൾ മനോജിന് ദേഷ്യമായിരുന്നു... എന്നാൽ അവനു മറുത്തൊന്നും പറയാനും കഴിഞ്ഞില്ല, കാരണം അവനുവേണ്ട പണമെല്ലാം തരുന്നത് ഋഷിയാണെന്ന് അവനറിയാമായിരുന്നു...

എന്നാൽ ഇടക്ക് വരുമ്പോൾ ഋഷി അവനു നേരിട്ട് പൈസ കൊടുത്തുതുടങ്ങിയപ്പോൾ അവന്റെ ആ ദേഷ്യവും ഇല്ലാതായി...

ഒപ്പം മറ്റാരുമറിയാത്ത ഒരുകാര്യവും, തീരുമാനവും മനോജിനുണ്ടായിരുന്നു..

ഇതൊന്നുമ്മറിയാതെ,സ്വാതി മനോജിന്റെ വാക്കുകേട്ട് ഋഷിയോടൊപ്പം മറ്റൊരു റൂമിൽ ആശ്വാസത്തോടെ സമയം ചിലവഴിച്ചു..

ഹോസ്പിറ്റലിലെ കഴിഞ്ഞ ചെക്കപ്പിനെല്ലാം

💬 Comments

View all comments