Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
"ഒരുദിവസം സ്വാതി മനോജിനോട് ചോദിച്ചു
"നല്ല മാറ്റമുണ്ട്..". അതുമാത്രം പറഞ്ഞു മനോജ് മിനിക്കുനേരെ തിരിഞ്ഞു..
"സലജെ എന്നെയൊന്നു പിടിച്ചെ"
സലജ ഓടി വന്നു മനോജിനെ താങ്ങി...
സ്വാതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മനോജിന്റെ മാറ്റം... അവൻ ഇപ്പോൾ അവളോട് തീരെ അടുപ്പമില്ലാതെയായിരിക്കുന്നു ... അത്യാവശ്യത്തിനു മാത്രമായി അവളോട് സംസാരം... എന്തെങ്കിലും ചോദിച്ചാലും മറുപടി ഒന്നോ രണ്ടോ വാക്കിലൊതുക്കും...
ഇപ്പോൾ എന്തിനും ഏതിനും മനോജിന് സലാജയെ മതി....
"എന്റെ തീരുമാനങ്ങൾ തെറ്റായിരുന്നോ..." അവൾ ഇടക്ക് ഓർക്കും..
ഇരുവരും സ്വാതിയുടെ മുന്നിൽ ആട്ടമാടുമ്പോൾ അവൾ ഒന്നും അറിയാത്തതുപോലെ ഭാവിച്ചു
സ്വാതി മാസചെക്കപ്പിനു പോയിവന്നതായിരുന്നു...
തിരികെ വരുമ്പോൾ സ്വാതി വീടിന്റെ പുറത്തൊരു ടാക്സി കണ്ടു.. അവൾ സംശയത്തോടെ അകത്തേക്കുകയറി....
അകത്തു മനോജേട്ടന്റെ മുറിയിൽ എന്തോ ഒച്ചകൾ കേട്ട് അവൾ അങ്ങോട്ട് നീങ്ങി...
അവിടത്തെ കാഴ്ച്ചകൾ കണ്ട് സ്വാതി എന്താണെന്നറിയാതെ പകച്ചു നിന്നു...
മിനി മനോജിന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്യുന്നു... മനോജ് കുളിച്ചു നല്ല ഡ്രസ്സ് ഇട്ടു എങ്ങോട്ടോ പോകാൻ നിൽക്കുന്നു...
"നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാ..." സ്വാതി പേടിയോടെ ചോദിച്ചു...
ഇരുവരും അപ്പോൾ അവളെ അവിടെ പ്രതീക്ഷിച്ചില്ലെന്ന് അവരുടെ ഞെട്ടലിൽ നിന്ന് സ്വാതിക്ക് മനസിലായി..
മനോജ് ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു..
അപ്പോൾ മനോജിനെ പിന്നിലാക്കി മിനി മുന്നോട്ട് വന്നു... "ഞങ്ങൾ ഇവിടെന്ന് പോകുകയാണ് "
"എങ്ങോട്ട് ... " സ്വാതി മനസിലാകാത്തതുപോലെ ചോദിച്ചു...
"എങ്ങോട്ടെങ്കിലും... ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു..."
അതുവരെ മിണ്ടാതിരുന്ന മനോജ് വാതുറന്നു...
"മനോജേട്ടാ...." സ്വാതി തലക്കടിയേറ്റതുപോലെ അവിടെ നിന്നു.. ശേഷം അവൾ അടുത്തുകണ്ട കസേരയിൽ
💬 Comments
View all comments