Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
കുഞ്ഞിനോട് എങ്ങനെയാ സാർ എനിക്ക് വെറുപ്പ് വരുന്നെ.."
സ്വാതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾ സാരിതലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു...
"എന്നോട് ക്ഷമിക്ക് സ്വാതി.. " ഋഷി കുറ്റബോധത്തോടെ പറഞ്ഞു...
മ്മ്... സ്വാതി മൂളി...
"മനോജ്? " ഋഷി സ്വാതിയോട് ചോദിച്ചു....
"അവിടെനിന്നിറങ്ങി ആദ്യം പോയത് മനോജേട്ടനെ കാണാനാണ്... എല്ലാം ഉപേക്ഷിച്ചു മനോജേട്ടനായി വന്നതാനെന്നു പറഞ്ഞു.. പക്ഷെ ആട്ടിയിറക്കി... ഏട്ടനും മിനിയും കൂടി.. രണ്ടുപേരും അവളുടെ വീട്ടിലാ... വേറെ ഒരുത്തവന്റെ കൊച്ചിനെ വയറ്റിൽ ചുമക്കുന്നവളെ വേണ്ട പോലും...
ആർക്കു വേണ്ടിയാണോ എല്ലാം നഷ്ടപെടുത്തിയത് അയാൾ തന്നെ തള്ളിപറഞ്ഞു.. തെറ്റു പറ്റിയിട്ടുണ്ട്...മനസ്സ് പലപ്പോഴും ചാഞ്ചാടിയിട്ടുണ്ട്.. എന്നാലും മനോജേട്ടനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു... ഏട്ടന് എന്നെ മനസിലാകുമെന്ന് കരുതി..പക്ഷെ എല്ലാം വെറുതെയായിരുന്നു..."
പറഞ്ഞു നിർത്തിയതും സ്വാതി കരഞ്ഞു പോയി...
"ഇനി മനോജെന്ന അദ്ധ്യായം സ്വാതിയുടെ ജീവിതത്തിൽ ഉണ്ടാകില്ല.. അത് എന്നന്നത്തേക്കുമായി അടഞ്ഞു..."
അവൾ വേദനയോടെ ഓർത്തു ....
"സ്വാതി... കൂടെ പോരുന്നോ എന്റെ കൂടെ നമുക്ക് അവിടെ കഴിയാം... ഒന്നിച്ചു...എല്ലാവർക്കും.. ഞാൻ നീ അമ്മുമോൾ മോൻ.. " ഋഷി സ്വാതിയെ നോക്കി അവന്റെ തീരുമാനം പറഞ്ഞു...
സ്വാതി ഞെട്ടികൊണ്ട് ഋഷിയെ നോക്കി...
ശേഷം സ്വയം പുച്ഛിച്ചു കൊണ്ട് പറഞ്ഞു...
"സാറിന് എന്തിനാ എന്നെ.... വെറുതെ..."
"എനിക്ക് വേണം.. എന്റെ കുഞ്ഞിനെയും അവന്റെ അമ്മേനെയും.."
സ്വാതി അതു കേട്ട് പൊട്ടികരഞ്ഞു...ഋഷി മെല്ലെ സ്വാതിയെ നെഞ്ചോട് ചേർത്തു..
ആദ്യം എതിർത്തെങ്കിലും സ്വാതി ഒരു പൂച്ചകുഞ്ഞിനെപോലെ ഋഷിയുടെ നെഞ്ചിൽ ചാഞ്ഞു ഏങ്ങി കരഞ്ഞു...
ഋഷി അവളുടെ മുടിയിൽ കൈയോടിച്ചു അശ്വസിപ്പിച്ചു....
"വേണ്ട സാർ.. സാറിന് വേറെ നല്ല
💬 Comments
View all comments