0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.7K

കാണാൻ പോയി...

ഋഷിയെ കണ്ടതും സ്വാതി മറുത്തൊന്നും പറയാത്തെ അകത്തേക്കുപോയി... ഋഷി അകത്തുകയറി കുഞ്ഞിനെ കണ്ടു...

സ്വാതി അപ്പോഴും മൗനയായിരുന്നു.. ഋഷി സംസാരിക്കാൻ പോയെങ്കിലും സ്വാതി കൂട്ടാക്കിയില്ല..

ആഴ്ച്ചകളോളം ഇരുവരും ആ ശീത സമരം തുടർന്നു...

സ്വാതിയുടെ മുഖത്തു ഇപ്പോൾ പഴയ ദുഃഖഭാവമില്ല... അവൾ സന്തോഷവതിയായിരുന്നു... അവളുടെ നഷ്ടങ്ങളെല്ലാം കുഞ്ഞിന്റെ കളിച്ചിരികളിൽ അവൾ മറന്നു....

ഇടക്ക് ഋഷിയുടെ കണ്ണുമായി കോർക്കുമ്പോളെല്ലാം സ്വാതി നോട്ടം മാറ്റി പോകും... എത്ര അവകണിച്ചാലും കുഞ്ഞിനെ കാണാൻ വരുന്നതിൽ യാതൊരു എതിർപ്പും അവൾ പ്രകടിപ്പിച്ചില്ല...

അന്ന് പതിവുപോലെ കുഞ്ഞിനെ കാണാൻ വന്നതാണ് ഋഷി...

കുഞ്ഞിനു പാലുകൊടുത്ത് അമ്മുമോളോട് നോക്കാൻ പറഞ്ഞു ഋഷിയെ നോക്കി പുറത്തേക്കു നടന്നു സ്വാതി...

അവൾ നോക്കുമ്പോൾ വീടിന്റെ സൈഡിൽ പുറത്തേക്കു നോക്കി നിൽക്കുകയാണ് ഋഷി...

അവൾ അവന്റെ അടുത്ത് വന്നു നിന്നു...

അടുത്ത് ആരോ വന്നതറിഞ്ഞ ഋഷി നോക്കുമ്പോൾ അത് സ്വാതിയായിരുന്നു...

അവരുടെ ഇടയിൽ മൗനം അലയടിച്ചു...

"സ്വാതി.. എന്നോട് വെറുപ്പാണോ നിനക്ക്.." ഋഷി പറഞ്ഞു തുടങ്ങി..

അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയി... തെറ്റാണ്.. പറ്റിപോയതാ.. നിനക്ക് എന്നോട്, അതിൽ പിന്നെ വെറുപ്പാണെന്ന് തോന്നി... അത് എന്റെ കുഞ്ഞിനോടും ഉണ്ടാകുമെന്നു കരുതി.. അതാ അന്ന് മോഹനേട്ടനോട്‌ കുഞ്ഞിനെ അങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞെ..."

സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു.. "

എനിക്കു വെറുപ്പൊന്നും ആരോടും ഉണ്ടായിരുന്നില്ല സാർ.. അന്ന് എനിക്കു എന്താ ചെയ്യേണ്ടെ എന്നൊന്നും ഒരു പിടിയുമില്ലായിരുന്നു അതാണ് അങ്ങനെ പറഞ്ഞെ.. പിന്നെ കുഞ്ഞുണ്ടായപ്പോൾ കാണാൻ വരാത്തപ്പോൾ.. പിന്നീട് കുഞ്ഞിനെ പെട്ടെന്ന് കൊണ്ടുപോയതിൽ എനിക്കു സാറിനോട് ദേഷ്യം തോന്നി...

എന്റെ

💬 Comments

View all comments