Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
ഒത്തിരി ഇഷ്‌ടാ കുഞ്ഞുവാവേനെ... അമ്മയ്ക്കും.., അമ്മ എന്നും കരയും കുഞ്ഞാവേനെ ഓർത്തു..."
അമ്മുമോൾ വിഷമത്തോടെ ഋഷിയോടെ പറഞ്ഞു..
"ഇല്ല മോളെ കുഞ്ഞുവാവ ഇനി എന്നും മോളുടെ കൂടെ ഉണ്ടാകും"
"ഹായ്.. ഞാൻ കുഞ്ഞുവാവനെ കണ്ടിട്ടു വരാവേ...." അതും പറഞ്ഞു മോൾ സന്തോഷത്തോടെ അകത്തേക്കു പോയി...
കൊണ്ടുവന്ന കുഞ്ഞിന്റെ സാധനങ്ങൾ അവിടെ വച്ചു ഋഷി മെല്ലെ തിരിഞ്ഞു നടന്നു..
അവിടെ ഒരു കരടായി നിൽക്കാൻ ഋഷിക്ക് തോന്നിയില്ല....
പാലുകൊടുത്തു കഴിഞ്ഞു സ്വാതി പുറത്തേക്കു വന്നുനോക്കി.. അപ്പോൾ ഋഷിയെ അവിടെ ഒന്നും കണ്ടില്ല..
"സാർ പോയോ.. " അവൾക്ക് അടിച്ചതിൽ കുറ്റബോധം തോന്നി..
ഋഷി തിരികെയുള്ള യാത്രയിലായിരുന്നു... അവന്റെ മനസിലൂടെ എല്ലാം കാര്യങ്ങളും ഓടിമറഞ്ഞു..
സ്വാതിയെ ആദ്യം കണ്ടപ്പോൾ തന്റെ ആഗ്രഹം സാധിക്കാനുള്ള ഒരു പെണ്ണായി മാത്രമെ കണ്ടോള്ളൂ... പിന്നെ എപ്പോഴോ ഒരു ഇഷ്ടം തോന്നി, അത് അവളോടാണോ... അതോ എന്റെ കുഞ്ഞിന്റെ അമ്മയോടുള്ളതാണോ എന്നറിയില്ല...
മനോജിന്റെ ഭാര്യയായ അവളെ ഒരിക്കൽ പോലും സ്വന്തമാക്കണമെന്ന ചിന്ത ഉണ്ടായിരുന്നില്ല...അന്ന് വികാരം വേലിയേറ്റത്തിൽ അവളെ കളിക്കുമ്പോൾ മറ്റൊന്നും ചിന്തിച്ചില്ല... പിന്നീടുള്ള അവളുടെ പ്രതികരണത്തിൽ ഞാൻ ശെരിക്കും ഉലഞ്ഞിരുന്നു.. എന്നോട് അവൾക്ക് വെറുപ്പാണെന്ന് തോന്നി.. എന്റെ കുഞ്ഞിനോടും, അതാണ് കുഞ്ഞിനെ അവളിൽ നിന്നും വേർപെടുത്തിയത്... എന്നാൽ എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്ന് ഇപ്പോൾ മനസിലായി... അത് തിരുത്താൻ കഴിഞ്ഞതിൽ ഋഷിക്ക് ആശ്വാസം തോന്നി...
അവൻ വേദനയോടെ ഹൈറേഞ്ച് താണ്ടി...
രണ്ടുദിവസം കഴിഞ്ഞപ്പോഴേ ഋഷിക്ക് കുഞ്ഞിനെ കാണാതിരിക്കാൻ വയ്യാതെ ആയി.. ആദ്യം സ്വാതിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന ചിന്ത വന്നെങ്കിലും ഋഷി രണ്ടും കല്പ്പിച്ചു കുഞ്ഞിനെ
💬 Comments
View all comments