← Back to ദി ടൈം 2 [Fang leng]

Comments

ദി ടൈം [Fang leng] · approved reader discussion

Arrow • 23-10-2024 17:53

Ollath parayalo ni oru rekshem illatha writer aanu, entho aada ezhuthi vechekunnea poli sanam

Richu • 08-02-2023 08:07

Super

കാലകേയൻ • 05-02-2023 11:59

കൊള്ളാം ബ്രോ ❤️❤️❤️. പിന്നെ ഒരു റിക്വസ്റ്റ് ആണ് comic boy continue ചെയ്യണം

Fang leng • 04-02-2023 22:27

ഞാൻ ഒരു അഞ്ചുകഥ എഴുതി വെച്ചിട്ടുണ്ട് എല്ലാം രണ്ട് പാർട്ടിൽ അധികം കഴിഞ്ഞു പക്ഷെ എല്ലാം പൂർത്തിയാക്കുവാൻ കഴിയുമോ എന്ന് സംശയമാണ് അതാണ് അപ്‌ലോഡ് ചെയ്യാത്തത് ഉടനെ ഒരു കഥയുണ്ടാകും എല്ലാവരും സപ്പോർട്ട് ചെയ്യുക പിന്നെ എന്റെ വിച്ച് എന്ന കഥ വായിച്ചിട്ടുള്ളവർ അത് തുടരണോ എന്ന് ഒന്ന് പറയാമോ ആരും ആ സ്റ്റോറിയെ സപ്പോർട്ട് ചെയ്യുന്നില്ല അതാണ് അത് എഴുതാത്തത് അത് ഡ്രോപ്പ് ചെയ്യട്ടെ

RDX • 05-02-2023 19:13

please don't stop bro
Please continue വിച്ച്
I am fan of that story
Please please please don't stop

Cyrus • 04-02-2023 18:23

അടിപൊളി..
ഇഷ്ടപ്പെട്ടു...

Fang leng • 04-02-2023 22:23

❤❤?

Akhil • 04-02-2023 15:42

Adpioli bro othiri ishtamaayi

Fang leng • 04-02-2023 22:23

താക്സ് ??

Eukbvv • 04-02-2023 15:42

Adpioli bro othiri ishtamaayi

??ꫀꪖ​? • 04-02-2023 14:56

Heart touching vere onnum parayaan illa bro

Fang leng • 04-02-2023 22:23

താങ്ക്സ് ❤?❤

Sachin • 04-02-2023 12:48

Bro അടിപൊളി സ്റ്റോറി ❤️❤️❤️

Fang leng • 04-02-2023 22:21

താങ്ക്സ് ❤❤

രമണൻ • 04-02-2023 11:16

സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല ? പക്ഷേ കഥ ഇഷ്ട്ടപെട്ടു ❤ അടുത്ത നല്ലൊരു love സ്റ്റോറിയുമായി വാ മുത്തേ ?

Fang leng • 04-02-2023 22:20

അറിയാം ബ്രോ ഫാണ്ടസി അല്പം കൂടിപോയി അല്ലേ ഒരു ഏൻഡ് ക്രെഡിറ്റ്‌ ഉൾപെടുത്തി വ്യക്തമാകാത്ത കാര്യങ്ങൾ പൂണമാക്കാം എന്ന് വിചാരിച്ചിരുന്നു പിന്നീട് കരുതി അതൊക്കെ വായനക്കാർ അവരുടെ ഇഷ്ടത്തിന് ഇമാജിൻ ചെയ്യട്ടെ എന്ന് ??

Njan • 04-02-2023 09:43

Ith mathi bro polichu waiting for your next story ...?❤️

Fang leng • 04-02-2023 22:18

താങ്ക്സ് ?

Jay • 28-01-2023 23:00

Broo its awsome☺️☺️

Fang leng • 28-01-2023 06:32

ഉടനെ തരാം ???

രമണൻ • 27-01-2023 01:50

മുത്തേ നീ ഇപ്പോഴെങ്കിലും വന്നല്ലോ ഇതിന്റെ തുടക്കം തൊട്ട് വായിച്ചതെ ഇമോഷണൽ ആയിട്ടാ പിന്നെ മൂന്നാമത്തെ പാർട്ടും പിന്നെ വീണ്ടും കാത്തിരുന്നു നാലാം ഭാഗത്തിനായി എന്തായാലും വന്നല്ലോ സന്തോഷം❤, നന്നായിട്ടുണ്ട് ഈ ഭാഗം അടുത്തത് വേഗം തരണേ

Fang leng • 28-01-2023 06:32

Thanks അടുത്ത പാർട്ട്‌ ഈ മാസം കഴിയുന്നതിന് മുൻപ് തരാം ???

സീസർ • 26-01-2023 22:06

kathurikkunnu bro

Fang leng • 28-01-2023 06:33

താക്സ് ??

Babu • 26-01-2023 21:10

Bro next part idu

Fang leng • 28-01-2023 06:33

പെട്ടെന്ന് ഇടാൻ ശ്രമിക്കാം ഏകദേശം തീർന്നു

??ꫀꪖ​? • 26-01-2023 20:26

Bro settt sanam theeernnath arinjeyilla ♥️♥️

Fang leng • 28-01-2023 06:33

താങ്ക്സ് ❤❤?

??ꫀꪖ​? • 26-01-2023 19:58

Evide aayirunnu bro vannathil santhosham

Sampreeth Sam • 06-12-2022 11:02

Next part please ഒന്ന് വേഗം ഇടാമോ please

Malachi • 18-11-2022 06:42

Somehow 18 korean series

Malachi • 18-11-2022 06:41

Same

7seas • 23-10-2022 19:40

Delay aakathe pettannu idu bro kadha kollaam

Arrow • 15-08-2025 03:28

Ne thannea ith parayanam

Kamuki • 23-10-2022 19:15

Waiting nxt part?

Njan • 23-10-2022 14:11

Oh onnum angott manassilavunnillallo ...?

Fang leng • 26-10-2022 15:31

എന്താണ് ബ്രോ മനസ്സിലാകാത്തത്

Njan • 23-10-2022 13:59

Onnum angot pidi kittunnillwllo ?

♪ ❼ς૯ム♡ • 14-09-2022 18:13

Bro next part eppo verum

Fang leng • 06-09-2022 14:10

Ok ?

Das • 06-09-2022 11:13

കൊള്ളാം. ❤

Fang leng • 06-09-2022 14:06

Tnx♥️

Syam • 06-09-2022 06:16

കോപ്പിലെ ലവ് സ്റ്റോറീസ് നിർത്തിക്കൂടെ...

Fang leng • 06-09-2022 14:07

Love സ്റ്റോറി ആണെന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാ വായിക്കുന്നേ

kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ • 05-09-2022 22:52

ബാക്കി പോരട്ടെ

Fang leng • 06-09-2022 14:07

Ok ?

chacko • 05-09-2022 21:46

Super.....

Fang leng • 06-09-2022 14:07

Tnx♥️

Sampreeth Sam • 27-09-2022 18:51

പറ്റുമെങ്കിൽ next part വേഗം ഇടണം പ്ലീസ്

Sachin K • 05-09-2022 13:37

Ponnumachane kidu aan... Vegam adutha part tharan noketto ❤️❤️❤️❤️

Fang leng • 06-09-2022 14:08

Ok വേഗം തരാൻ ശ്രമിക്കാം ❤

Goku • 05-09-2022 01:27

Bro adipoli. I always loved time travel and this is one of the best. Katta waiting for next part.

Fang leng • 06-09-2022 14:08

Thx❤❤❤

Njan • 05-09-2022 00:24

Verity sanam kollam chettayi, ???

Fang leng • 06-09-2022 14:09

❤?❤

Adhi • 05-09-2022 00:03

Kollaam nice attempt

Fang leng • 06-09-2022 14:09

Tnx ???

Varshavalki • 04-09-2022 22:49

Adipoly ??
പല പ്രമുഖന്മാരെപോലെ ഇടക്കവെച്ചു നിർത്തിപോകരുതേ ??

Fang leng • 06-09-2022 14:10

നിർത്തില്ല ❤

Rahan • 04-09-2022 22:31

Super,ith vare illatha veriety theme

Fang leng • 06-09-2022 14:11

Tnx ❤?❤

Casanova • 04-09-2022 22:16

അടിപൊളി പേജ് കൂട്ടി എഴുതണം എത്രയും വേഗം വേണേ next

Fang leng • 06-09-2022 14:11

Ok ❤

Sampreeth Sam • 27-09-2022 18:52

പറ്റുമെങ്കിൽ next part വേഗം ഇടണം പ്ലീസ്

Shihas • 04-09-2022 21:55

Pls continue writing. It's really nice

Fang leng • 06-09-2022 14:11

താങ്ക്സ് ❤♥️

ടീന ജോൺ • 04-09-2022 21:47

നന്നായിരിക്കുന്നു

Fang leng • 06-09-2022 14:12

❤?❤

×‿×രാവണൻ✭ • 31-07-2022 14:08

♥️

Das • 29-07-2022 16:03

??

Goku • 28-07-2022 18:39

Adipoli. Expecting next part soon

Cruz • 28-07-2022 12:00

Somehow 18 same kadha alle?

Frnd • 28-07-2022 10:39

Good start ? move forward

Faber cast • 28-07-2022 09:35

അടിപൊളി, അപ്പൊ അവൻ ടൈം ട്രാവൽ നടത്തി അല്ലേ ????

Fang leng • 28-07-2022 09:02

??

Raj • 28-07-2022 08:35

ഒരേ തീം തന്നെ ആളുകളും സ്ഥലവും മാറ്റി എഴുതി മടുക്കുന്നില്ലേ ബ്രോ

Fang leng • 28-07-2022 09:02

ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ

Raj • 28-07-2022 15:24

ee time travelum baakki ullathum ellam nammal vasthram maattunna pole alle

Njan • 28-07-2022 12:03

Aaha kollam..

രതിയമ്മ • 28-07-2022 07:54

kollaam

Fang leng • 28-07-2022 09:04

?❤

Ajith • 28-07-2022 07:41

തുടരൂ  ❤️ post aakkalle

Fang leng • 28-07-2022 09:04

വേഗം തരാം ??