0%

Chapter Title : ദി ടൈം 3 [Fang leng]

Author : Kambikathakal Read All Parts 589

മുഴുവൻ അവളല്ലേ

സാം : അതിന് മാത്രം അവൾ എന്തടാ ചെയ്തത്

അരുൺ :അപ്പോൾ അത് അറിയാതെയാണോ നീ എന്നെ തല്ലാൻ വന്നത്

സാം :നിന്നോട് പറയാൻ അല്ലേ പറഞ്ഞത് അവൾ എന്താ ചെയ്തത്

അരുൺ :പോയി അവളോട് തന്നെ ചോദിക്ക് സ്വന്തം കൂട്ടുകാരെ എന്തിനാ കൊലക്ക് കൊടുത്തതെന്ന്

അടുത്ത നിമിഷം സാം അരുണിന്റെ കുത്തിന് പിടിച്ചു

അരുൺ :നീ എന്തടാ പറഞ്ഞത്

അരുൺ :ഞാൻ പറഞ്ഞതാണോ കുറ്റം അവൾ ഒരു കൊലയാളിയാണ്‌ പോയി അനേഷിച്ചു നോക്ക്

ഇത് കേട്ട് സാം ഒരു നെട്ടലോടെ അരുണിന്റെ ഷർട്ടിൽ നിന്ന് കൈ എടുത്തു

********************************************

കുറച്ച് മണിക്കൂറുകൾക്ക് ശേഷം സിറ്റി ഹോസ്പിറ്റൽ സ്പെഷ്യൽ കെയർ റൂം

റിയ പതിയെ റൂമിന് മുന്നിലേക്ക് എത്തി ശേഷം പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി അത് പ്രതേകമായി സജീകരിച്ച ഒരു റൂം ആയിരുന്നു അതിനുള്ളിലേക്ക് കടന്ന റിയ പതിയെ മുന്നിൽ ഉണ്ടായിരുന്ന കിടക്കക്ക് അരികിലേക്ക് എത്തി അതിൽ ഒരു പെൺകുട്ടി കിടക്കുന്നുണ്ടായിരുന്നു യാതൊരു വിധത്തിലുള്ള ചലനങ്ങളും ആ പെൺകുട്ടിയിൽ ഉണ്ടായിരുന്നില്ല ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്യൂബ് ഘടിപ്പിച്ച നിലയിലായിരുന്നു ആ പെൺകുട്ടി കിടന്നിരുന്നത്

റിയ പതിയെ അവൾക്കരികിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു ശേഷം പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി

റിയ :അമ്മു നിനക്ക് സുഖമല്ലേ കുറച്ച് തിരക്കായി പോയി അതാ കുറച്ച് ദിവസമായി എനിക്ക് വരാൻ പറ്റാത്തത് നിനക്ക് എല്ലാം കേൾക്കാൻ പറ്റുന്നുണ്ടെന്ന് എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമുണ്ടോ അമ്മു എത്ര നാളായി നിനക്ക് എന്നോട് സംസാരിക്കണ്ടേ എന്റെ വിശേഷങ്ങൾ അറിയണ്ടേ

💬 Comments

View all comments