Chapter Title : ദി ടൈം 4 [Fang leng]
ഇതുവരെ അവൻ എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല "
"പിന്നെ ചേച്ചി അവർ രണ്ടു പേരും എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട് "
"പ്ലാനോ "
"അതേ ഞാൻ ഒളിച്ചു നിന്ന് കേട്ടതാ നാളെ അവർ എങ്ങോട്ടോ പോകാൻ തീരുമാനിച്ചിട്ടുണ്ട് "
"എങ്ങോട്ട് "
"അറിയില്ല മുഴുവനും കേൾക്കാൻ പറ്റിയില്ല "
"ടാ ജൂണോ ഇതിങ്ങനെ വിടാൻ പറ്റില്ല അവൾ എന്റെ അനിയനെ എന്തെങ്കിലും കുരുക്കിൽ കൊണ്ടുപോയി പെടുത്തും നാളെ നമ്മളും അവരോടൊപ്പം പോകുന്നു അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു എന്താ നിന്റെ അഭിപ്രായം "
"അതിന് അവർ നമ്മളെ കൂടെ കൊണ്ട് പോകോ ചേച്ചി "
"ടാ അവർ കൊണ്ടുപോകില്ല നമ്മൾ അവരെ ഫോളോ ചെയ്തു പോകണം അവർ പോലും അറിയാതെ "
"പ്രശ്നമാകോ "
"ഞാനില്ലേടാ കൂടെ നീ ധൈര്യമായിരിക്ക് "
തുടരും...
അടുത്ത ഭാഗം ക്ലൈമാക്സ്
"നിങ്ങൾ എല്ലാവരും കൂടി അവളെ മരണത്തിലേക്കാ തള്ളി വിട്ടിരിക്കുന്നത് "
"സാം ഇന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനാ "
"ലിസി ചേച്ചി ചേച്ചിക്ക് എന്നെ ഇഷ്ടമാണോ "
"ആരാടാ നീ എന്റെ വീട്ടിൽ നിനക്കെന്താ കാര്യം "
"സാം നിന്റെ ഇവിടുത്തെ സമയം അവസാനിച്ചിരിക്കുന്നു "
"ഞാൻ തോറ്റ് പോയി ഒന്നും ചെയ്യാനാകാതെ തോറ്റുപോയി "
💬 Comments
View all comments