0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 248

പഠിപ്പിക്കാൻ പറ്റുന്നത് അവൻ വേറേ എവിടെയെങ്കിലും പോയി പഠിച്ചോട്ടേ"

"അമ്മ ഒന്ന് മിണ്ടാതിരുന്നേ ഇവന്റെ അമ്മേരേന്ന് ഞാൻ അഡ്വാൻസായി പൈസ വാങ്ങിയിട്ടുള്ളതാ അതുകൊണ്ട് പഠിപ്പിക്കാതിരിക്കാൻ പറ്റില്ല നീ വന്നേ ജൂണോ നമുക്ക് റൂമിൽ പോകാം "

"റൂമിലോ വേണ്ട ഇവിടെ ഇരുന്ന് പഠിപ്പിച്ചാൽ മതി എന്തിനാ റൂമിലൊക്കെ പോകുന്നത് ഇവിടെ നല്ല സൗകര്യമുണ്ടല്ലോ "

"അമ്മക്കിത് എന്തിന്റെ കേടാ നീ വാടാ ജൂണോ "

ഇത്രയും പറഞ്ഞു ലിസി ജൂണോയുമായി റൂമിലേക്ക് നടന്നു

"എന്താ ചേച്ചി ആന്റി അങ്ങനെയെല്ലാം പറഞ്ഞത് വല്ല പ്രശ്നവുമുണ്ടോ "

റൂമിലേക്കെത്തിയ ജൂണോ ലിസിയോടായി ചോദിച്ചു

"ഹേയ് ഒന്നുമില്ലടാ "

"അല്ല എന്തോ പ്രശ്നമുണ്ട് ആന്റിക്ക് എന്നോട് എന്തോ ദേഷ്യമുള്ളത് പോലെ "

"ടാ അത് പിന്നെ അമ്മ കരുതുന്നത് ഞാനും നീയും തമ്മിൽ പ്രേമമാണെന്നാ "

" പ്രേമമോ അതും ചേച്ചിയുമായിട്ട് അയ്യേ "

"എന്തടാ ഒരു അയ്യേ ഞാൻ എന്തടാ അത്രയും മോശമാണോ ആണോന്ന് "

"(ദൈവമേ പ്രശ്നമായി) ഹേയ് അങ്ങനെയല്ല ചേച്ചി സൂപ്പർ ചരക്കല്ലേ "

അടുത്ത നിമിഷം ലിസി ജൂണോയുടെ തലക്കിട്ട് ഒന്ന് കൊടുത്തു

"ചരക്കോ അപ്പോൾ ഇതാണല്ലേ നിന്റെ മനസ്സിൽ വൃത്തികെട്ടവൻ "

"എന്നെ അങ്ങ് കൊല്ല് സ്കൂളിൽ വച്ച് അനിയൻ തല്ലും വീട്ടിൽ വച്ച് ചേച്ചി ഞാൻ എന്താ നിങ്ങളുടെ ഫാമിലി ചെണ്ടയോ "

"പിന്നെ വൃത്തികേട് പറഞ്ഞാൽ.. "

"ഓഹ് സോറി ഞാൻ നല്ല ഭംഗി എന്നാ ഉദ്ദേശിച്ചത് വാക്ക് മാറിപ്പോയി "

"എല്ലാത്തിനും കാരണം സാമാ അവനാ അമ്മയോട് നമ്മളെ പറ്റി വേണ്ടാത്തതൊക്കെ പറഞ്ഞു കൊടുക്കുന്നത് അവന്റെ പ്രേമം പിടിക്കരുതല്ലോ അതിന് നമ്മളെ ഉപയോഗിക്കുകയാ എല്ലാം ആ റിയയുടെ പ്ലാൻ ആയിരിക്കും "

"ഉം എനിക്കും അങ്ങനെയാ തോന്നുന്നത് ഇന്ന് സാം എന്നോട് പറയുവാ ചേച്ചിയെ എനിക്ക് കെട്ടിച്ചു തരില്ലെന്ന് "

"എന്നെയോ അവനെന്താ വട്ടാണോ "

"എനിക്കും സംശയമുണ്ട് ചേച്ചി ആ റിയയുടെ കൂടെ നടന്ന് അവനും എന്തോ പറ്റിയിട്ടുണ്ട് "

"ശെരിയാ ഇന്ന് രാവിലെ അവൻ എന്നെ ചീത്ത പറഞ്ഞു

💬 Comments

View all comments