0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 991

എന്തോരാശ്വാസം ഇപ്പോഴാണ് മനസ്സോന്ന് ശാന്തമായത് ഞാൻ എന്റെ ലക്ഷ്യം നേടി എന്നാൽ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് ഞാൻ എങ്ങനെ ഇവിടേക്ക് എത്തി എന്നതാണ് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഒരിക്കലുമില്ല ആരെങ്കിലും കേട്ടാൽ എനിക്ക് വട്ടാണെന്നേ പറയു പക്ഷെ സത്യം എനിക്കറിയാമല്ലോ സത്യത്തിൽ എനിക്കീ രണ്ടാമത്തെ അവസരം നൽകിയത് ആരായിരിക്കും നമ്മൾ മനുഷ്യർക്ക് പിടികിട്ടാത്ത എന്തൊക്കെ അത്ഭുതങ്ങളാണ് ഈ ലോകത്തുള്ളത് ചിലപ്പോൾ ഞാൻ ഏതെങ്കിലും ടൈം ലൈനിൽ പെട്ടുപോയതാകാം എന്തു തന്നെയായാലും എല്ലാം നല്ലതിനു വേണ്ടിയായിരുന്നു "

ഇത്തരം ചിന്തകളുമായി സാം പതിയെ തന്റെ കണ്ണുകൾ അടച്ചു

പിറ്റേന്ന് കാലത്തു തന്നെ സാം സ്കൂളിലേക്കു പോകുവാനുള്ള ഒരുക്കത്തിൽ പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

"ആരാ ഈ നേരത്ത്‌ റിയയാണോ "

സാം ഫോൺ കയ്യിലേക്കെടുത്തു

"പരിചയമില്ലാത്ത നമ്പർ ആണല്ലോ..ഹലോ ആരാണ് "

സാം ഫോൺ ചെവിയിലേക്ക് വച്ചു

"ഹലോ സാം അല്ലെ "

"അതെ ഇതാരാണ് "

"ഞാൻ ഇവിടെ ന്യൂ ഹോസ്പിറ്റലിലെ നേഴ്‌സാ എന്നെ ഓർമ്മയില്ലെ "

"ഉണ്ട് അമ്മുവിനെ നോക്കുന്ന സിസ്റ്റർ അല്ലെ എന്താ ഇപ്പോൾ വിളിച്ചത് "

"അത് അമ്മുവിനെ പറ്റി വിവരം വല്ലതുമുണ്ടെങ്കിൽ പറയണം എന്ന് എന്നോട് പറഞ്ഞിരുന്നില്ലെ ചെറിയൊരു പ്രശ്നമുണ്ട് "

"എന്ത് പ്രശ്നം തെളിയിച്ചു പറയു സിസ്റ്റർ "

"ഹോസ്പിറ്റൽ ഡീറ്റെയിൽസ് മറ്റുള്ളവരുമായി ഷെയർ ചെയ്യരുതെന്നാണ് ഇവിടുത്തെ റൂൾ പക്ഷെ എനിക്കിത് തന്നോട് പറയണം എന്ന് തോന്നി ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഇതെന്തായാലും അറിയും "

"എന്താണെങ്കിലും പറയു എന്നെ വെറുതെ ടെൻഷൻ ആക്കല്ലേ "

"അത്

💬 Comments

View all comments