Chapter Title : ദി ടൈം 5 [Fang leng] [Climax]
"(ഒരു മാറ്റവും ഇല്ലെന്ന് പറയാൻ പറ്റില്ല റിയ കൂടുതൽ സുന്ദരിയായിട്ടുണ്ട് വെറുതെ പിണക്കണ്ടായിരുന്നു എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം )"
സാം പതിയെ റിയയോട് കൂടുതൽ ചേർന്നു കിടന്നു ശേഷം പതിയെ കൈ റിയയുടെ മേലേക്കിട്ടു ശേഷം അവളെ കെട്ടിപിടിച്ചു
"എന്താ സാമേ ഉദ്ദേശം "
പെട്ടെന്നാണ് തിരിഞ്ഞുകിടന്നു കൊണ്ട് റിയ സാമിനോട് ചോദിച്ചത്
"ഞാൻ വെറുതെ "
സാം പതിയെ ചിരിച്ചു
"മിണ്ടാതെ കിടന്നോണം ഇന്നലെ രാത്രിപോലും എന്നെ ഉറക്കീട്ടില്ല വീണ്ടും വന്നേക്കുവാ ഈ ആഴ്ച്ച ഇനി ഇല്ല "
"(ഇന്നലെ രാത്രിയോ നല്ലതൊന്നും അനുഭവിക്കാൻ എനിക്ക് യോഗമില്ലല്ലോ ദൈവമേ )"
റിയ സാമിനെ ഒന്നുകൂടി നോക്കിയ ശേഷം വീണ്ടും തിരിഞ്ഞു കിടന്നു സാം പതിയെ റിയയെ ഒന്നുകൂടി നോക്കി
"(ഇല്ല കണ്ട്രോൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല)"
ഇത്രയും പറഞ്ഞു സാം വീണ്ടും റിയയെ കെട്ടിപിടിച്ചു കവിളിൽ ശക്തമായി ചുംബിച്ചു
"വിട് കാമപ്രാന്താ ഇല്ലെങ്കിൽ ഞാൻ ചവിട്ടി പുറത്താക്കും"
റിയ സാമിനോടായി പറഞ്ഞു എന്നാൽ സാം പെട്ടെന്നു തന്നെ റിയയുടെ മേലേക്ക് കയറിയ ശേഷം അവളുടെ കൈകൾ ഇരുവശത്തേക്കും പിടിച്ചു വച്ചു
"ഉം ഇനി പുറത്താക്ക് ഞാൻ ഒന്ന് കാണട്ടെ "
റിയ വേഗം തന്നെ സാമിൽ നിന്ന് കുതറിമാറുവാനുള്ള ശ്രമങ്ങൾ തുടങ്ങി സാം കൂടുതൽ ശക്തിയിൽ റിയയെ പിടിച്ചു നിർത്തി
"നടക്കില്ല മോളെ ഇത് ആ പഴയ സാം അല്ല "
"വീട് സാമേ എനിക്ക് വേദനിക്കുന്നുണ്ട് "
റിയ ദയനീയമായി സാമിനോട് പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ റിയയുടെ
💬 Comments
View all comments