Chapter Title : ദി ടൈം 5 [Fang leng] [Climax]
ശേഷം അവൻ അത് പതിയെ ടേബിളിലേക്ക് വെച്ചു
"ഹാപ്പി ബർത്ത്ഡേ റിയാ "
സാമിന്റെ വാക്കുകൾ കേട്ട റിയ സാമിനെ അത്ഭുതത്തോടെ നോക്കി അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു
"സാം നീ എങ്ങനെ ഇതറിഞ്ഞു "
"അതൊക്കെ അറിഞ്ഞു നീ കരയാതെ കേക്ക് കട്ട് ചെയ്യാൻ നോക്ക് "
ഇത്രയും പറഞ്ഞു സാം കത്തി റിയക്ക് നൽകി റിയ പതിയെ കേക്ക് കട്ട് ചെയ്ത് സാമിനു നൽകി
"സാം താങ്ക്സ് സത്യത്തിൽ ഇത് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല നീ ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുവാ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ സാം ഐ റിയലി ലവ് യു "
ഇത് കേട്ട സാം റിയയെ നോക്കി പതിയെ ചിരിച്ചു
"റിയാ ഒരു കാര്യം ചോദിച്ചോട്ടെ "
"എന്താ "
"നീ എന്നെ എപ്പോൾ മുതലാ ഇഷ്ടപ്പെട്ടു തുടങ്ങിയത് "
"അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയില്ല നിന്നെ അന്ന് ആദ്യം ക്ലാസ്സിൽ കണ്ടപ്പൊഴെ ഞാൻ ശ്രദ്ധിച്ചിരുന്നു നീ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നില്ലെ "
"അപ്പോൾ ആദ്യം മുതലെ ഇഷ്ടമായിരുന്നോ "
"അങ്ങനെ ചോദിച്ചാൽ അറിയില്ല പക്ഷെ നിന്റെ കാര്യത്തിൽ എന്തോ ഒരു താല്പര്യം ഉണ്ടായിരുന്നു പിന്നെ പെട്ടന്നല്ലെ നീ എന്നോട് വന്ന് മിണ്ടാൻ തുടങ്ങിയത് ആദ്യം ഞാൻ നന്നായി പേടിച്ചു പിന്നീട് ഞാൻ അത് ഇഷ്ടപ്പെടാൻ തുടങ്ങി "
"ഉം വാ റിയാ കൈ കഴുകാം എന്നിട്ട് ബോട്ടിന്റെ മുകളിൽ പോകാം അവിടുന്ന് കായൽ കാണാൻ നല്ല രസമായിരിക്കും"
അല്പനേരത്തിനുള്ളിൽ തന്നെ അവർ
💬 Comments
View all comments