Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
ഫെസ്സ : കട്ടിലിന്റെ അടിയിൽ ഒളിക്കാൻ നീ എന്താ തവളയോ.... ഇറങ്ങി പോടാ...
കാർത്തിക് : അത് ശെരി.... ഇപ്പോ അങ്ങനെ ആയലേ....
അവന്റെ കൊഞ്ചൽ കേട്ടിട്ട് ഫെസ്സക് ചിരി അടക്കാൻ പറ്റിയില്ല...
കുറച്ചുനേരം കൂടി അവർ സൊറ പറഞ്ഞിരുന്നു....
ഫെസ്സ നല്ലൊരു ചായ ഇട്ട് അവന് കൊടുത്തു....
ഫെസ്സ : അപ്പോ.... ആശാൻ വിട്ടോ....
കാർത്തിക് അവളെ തന്നെ നോക്കി...
ഫെസ്സ : പറഞ്ഞയക്കാൻ മനസുണ്ടായിട്ടല്ല ടാ.... തല്കാലം നമ്മുടെ മുന്നിൽ വേറെ വഴിയില്ല....
അവൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു....
അവൾ അവന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു...
ഫെസ്സ : എന്റെ വാവ ഇപ്പോ പോ.... നമുക്ക് ഇനിയും കാണാല്ലോ...
കാർത്തിക് അവളുടെ അടുത്ത് വന്ന് കാതിൽ ചോദിച്ചു....
കാർത്തിക് : ഇനിയെപ്പോ?
ഫെസ്സ : അയ്യടാ.... ഇങ്ങനെ ഒരു ആർത്തി പണ്ടാരം...
അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളുടെ ദേഹത്തു ചുറ്റി പിടിച്ചു....
കുറച്ചുനേരം അങ്ങനെ നിന്ന ശേഷം അവൻ പതിയെ ഇറങ്ങാൻ തുടങ്ങി...
അവൾ അവളുടെ പ്രിയതമനെ വാതിൽ പടിവരെ ആനയിച്ചു....
രണ്ട് പേരും മനസ്സില്ല മനസ്സോടെ യാത്ര പറഞ്ഞു.... കാർത്തിക് പോയി....
ഫെസ്സ തിരിച്ചു വന്ന് ബെഡിൽ കിടന്ന് നടന്നതൊക്കെ ഒന്ന് ഓർത്തു നോക്കി.... നാണംകൊണ്ട് അവൾ വിളറി....
ആ സംഭവത്തിന് ശേഷം പല പ്രാവിശ്യം അവർ ശരീരം പങ്ക് വെച്ചു, കൂടുതലും ഓഫീസിൽ നിന്നും ലീവ് എടുത്തു ഏതെങ്കിലും ഹോട്ടൽ റൂമുകളിൽ ആയിരുന്നു.... അതാവുമ്പോൾ ആരും അറിയില്ല, ചില ദിവസങ്ങൾ കാറും അവർക്ക് മധു
💬 Comments
View all comments