0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.4K

തന്നെ പള്ളിയുണ്ട്, പോവുമ്പോൾ ഫെസ്സ നല്ല ഉറക്കത്തിൽ ആണ്, പോവുന്ന വഴിയിൽ ഹാഷിം ആലോചിച്ചു, ഇപ്പോൾ ഫെസ്സക് നിസ്കാരം കുറവാണ്, അല്ല നിസ്കരിക്കാർ തന്നെ ഇല്ല എന്ന് പറയാം... ഈ പെണ്ണിന് ഇത്‌ എന്താ പറ്റിയെ? അവൻ പള്ളിയിലേക് എത്തി, നിസ്കാരമൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഫെസ്സ ബാത്‌റൂമിൽ ആണ്... ലുബ്‌ന പതിയെ എണീറ്റു വരുന്നതേ ഉള്ളു, ഹാഷിം പെട്ടെന്ന് തന്നെ കുഞ്ഞിനെ പല്ല്‌ തേപ്പിച്ചു കിച്ചണിൽ കയറി, ദോശ ഉണ്ടാകാം... അവൻ ജോലി തുടർന്നു... ഫെസ്സ പുറത്ത് വന്നു,

ഫെസ്സ : ബാക്കി ഞാൻ നോക്കിക്കോളാം, പോയി കുളിക്ക്, ആ... മോളെ കൂടി ഒന്ന് കുളിപ്പിച്ചു ഡ്രസ്സ്‌ ഇട്ട് കൊടുത്തേ, അവളുടെ വാൻ വരാൻ ടൈം ആയി..

ഹാഷിം ലൂബ്നയെയും കൊണ്ട് ബാത്രൂംമിലേക്ക് ഓടി, പെട്ടെന്ന് തന്നെ അവളെ കുളിപ്പിച്ചു പുറത്ത് ആകിയശേഷം ഹാഷിം കുളി തുടങ്ങി, കുളി കഴിഞ്ഞു വരുമ്പോളേക്കും ദോശ ടേബിളിൽ റെഡി, ഫെസ്സ ലൂബ്നയെ യൂണിഫോം ഒക്കെ ഇട്ട് നിർത്തിയിട്ടുണ്ട്... 3 പേരും ഭക്ഷണം കഴിച്ചു.... പുറത്ത് ഹോൺ മുഴങ്ങി, ഹാഷിം ലൂബ്നയെയും കൊണ്ട് ലിഫ്റ്റ് കയറി, താഴെ ലൂബ്നയെയും കാത്ത് വാനിലെ ഡോർ ലേഡി കാത്തിരിപ്പുണ്ട്.... താറ്റ കൊടുത്ത് ഹാഷിം ലൂബ്നയെ കയറ്റി അയച്ചു...

തിരിച്ചു റൂമിൽ എത്തിയപോളെക്കും ഫെസ്സ റെഡിയായി കഴിഞ്ഞിരുന്നു... ഹാഷിമും പെട്ടെന്ന് തന്നെ റെഡിയായി.... രണ്ടുപേരും കൂടെ പാർക്കിങ്ങിലേക് ലിഫ്റ്റ് ഇറങ്ങി, രണ്ടു പേരുടെയും വണ്ടി പാർക്ക്‌ ചെയ്യാൻ പ്രതേകം ആലോട്ടഡ് സ്പേസ് ഉണ്ട്, ഹാഷിമിന്റെ വണ്ടി ഒരു ലാൻഡ് ക്രൂസർ ആണ്, കമ്പനി ഗിഫ്റ്റ്

💬 Comments

View all comments