0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

ചെയ്യാം...

ഫെസ്സ : ഹ്മ്മ്......

ഹാഷിം : ശെരി, എന്ന ഞാൻ വെക്കട്ടെ?

ഫെസ്സ : ഹ്മ്മ്....

ഹാഷിം കാൾ കട്ട്‌ ചെയ്തു.....

ഫെസ്സ പതിയെ തന്റെ ഫോൺ ചെവിയിൽ നിന്നും താഴെക് എടുത്തു ചുറ്റും ഒന്ന് നോക്കി..... ഒരു മരുഭൂമി പോലുള്ള ഏരിയയിൽ ആണ് അവൾ നിർത്തിയിരിക്കുന്നത്, നടുവിലൂടെ ഒരു റോഡ് മാത്രം.... സൂര്യന്റെ ചൂടിൽ റോഡിൽ വെള്ളം കയറിയതുപോലെ തോന്നുന്നുണ്ട്.... ആ ചൂടിൽ നിന്നും അവളുടെ ബെൻസ് കാർ അവളെ സംരക്ഷിച്ചു നിർത്തി അവൾ ഒരു നിമിഷം ഒന്ന് നേരെ നോക്കി,

അവളുടെ മുഖത് ഒരു പുഞ്ചിരി വിടർന്നു.... പുഞ്ചിരി കൂടി കൂടി അവൾ അറിയാതെ ഒന്ന് ചരിച്ചു പോയി....

അവൾ വീണ്ടും തന്റെ ഫോൺ എടുത്തു, അതിന്റെ കാൾ ഹിസ്റ്ററി എടുത്തു അവസാനം വിളിച്ചത് ഹാഷിം ആണ്, അതിന്റെ തൊട്ട് താഴെ ഒരു പേര് കൂടി ഉണ്ട് അവൾ ഒരു പുഞ്ചിരിയോടെ അതിലേക്ക് നോകി, "കാർത്തി" എന്നാണ് ആ പേര് അവൾ സേവ് ചെയിതു വെച്ചിരിക്കുന്നത്, അവൾ അതിലേക്ക് ഡയൽ ചെയ്തു...

Ringing......... Ringing.........

മറുവശത്തു ഫോൺ എടുത്തു :

ഫെസ്സ : കാർത്തീ......

കാർത്തി : (എന്തൊക്കെയോ ഒച്ച മാത്രം)

ഫെസ്സ : കാർത്തീ...

മറുവശത്തു ഒച്ചയൊക്കെ നിലച്ചു, ഒരു ശബ്ദം അവൾ കേട്ടു...

കാർത്തീ : What's Up My Baby.... Whats the News...? Anything to make us Happy....?

ഫെസ്സയുടെ മുഖത്തു വീണ്ടും പുഞ്ചിരി വിടർന്നു....

ഫെസ്സ : ഡാ.... പ്ലാൻ സക്സസ്....

കർത്തീ :

💬 Comments

View all comments