0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

തലയാട്ടി.... അയാൾ ഒന്ന് പുഞ്ചിരിച്ചു....

അയാൾ : മാഡം, ഒന്ന് ഗിയർ മാറി കാണിച്ചേ...

അവൾ പതിയെ ഗിയറിൽ കൈ വെച്ചു, അയാൾ പറഞ്ഞുകൊടുത്തതുപോലെ മാറി....

അയാൾ : ഓൾമോസ്റ്റ് പെർഫെക്ട്, ഒന്നുടെ ഒരു പിച്ച് കിട്ടിയാൽ റെഡി ആവും... ഒന്നൂടെ നോക്ക് മാഡം..

അവൾ വീണ്ടും വീണ്ടും ഗിയർ മാറ്റി, അവൾക് ഇപ്പോൾ അതിന്റെ ഒരു ഗുഡൻസ് പിടി കിട്ടി, അതെ താൻ ഇത്രനാളും ഗിയർ മാറിയത്തിൽ പിഴവ്

ഉണ്ടായിരുന്നു അവൾക്കത് മനസ്സിലായി.

അയാൾ : മാഡം, ഇപ്പോ നിങ്ങൾ ഓക്കേ ആണ്, ഇനി ഇതുപോലെ തന്നെ ഗിയർ മാറിയാൽ ഒരു പ്രശ്നവും വരില്ല.

അവൾ നാണക്കേടും, ചമ്മലും കൊണ്ട് പതിയെ തലയാട്ടി..

അയാൾ : എങ്കിൽ ഞാൻ ഇറങ്ങട്ടെ മാഡം, ഇതാ എന്റെ കാർഡ് ഇതിൽ എന്റെ നമ്പർ ഉണ്ട്, എന്ത് സംശയം ഉണ്ടെങ്കിലും ഇതിലേക്കു വിളിച്ചാൽ മതി.

അയാൾ ആ കാർഡ് അവൾക്കു നേരെ നീട്ടി, അവൾ അത് വാങ്ങി പേഴ്സിൽ വെച്ചു, അയാളും അവളും പുറത്തിറങ്ങി, അവൾ പതിയെ ഡ്രൈവർ സൈഡ് സിറ്റിലേക് വന്നു, അയാൾ അവൾക്കുവേണ്ടി ഡോർ തുറന്ന് പിടിച്ചിരുന്നു, അവൾ കയറിയപ്പോൾ "All the Best, Madam" എന്നൊരു കോംപ്ലിമെന്റ് കൂടി അയാൾ കൊടുത്തു ശേഷം അയാൾ തന്നെ ഡോർ പതിയെ അടച്ചു കൊടുത്തു..ഗ്ലാസ്സിലൂടെ അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അയാളും തിരിച്ചു പുഞ്ചിരിച്ചു പുറകിലോട്ടേക് നടന്നു, അയാൾ നടന്ന് പോവുന്നത് അവൾ റിയർ വ്യൂ മിററിലൂടെ നോക്കികൊണ്ടിരുന്നു പിന്നിൽ ഒരു കാർ നിർത്തിയിട്ടുണ്ട് അയാൾ സെക്യൂരിറ്റിയോട്

💬 Comments

View all comments