0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

കയറുന്നെ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നി മറിഞ്ഞു... എന്നിരുന്നാലും അവൾ കയറി ഇരുന്നു, അയാൾ പതിയെ ഡോർ അടച്ചു, നേരെ പോയി ഡ്രൈവർ സീറ്റിൽ ഇരുന്നു.. ഡോർ അടച്ചു.... വണ്ടി പതിയെ ഷോറൂമിന്റെ പുറത്തേക്ക് ഇറക്കി.

വണ്ടി ഷോറൂമിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യൂരിറ്റിയോട് പുറകെ ഒരു വണ്ടി അയക്കാൻ അയാൾ ആവിശ്യപെട്ടു, സെക്യൂരിറ്റി "ശെരി സർ" എന്ന മറുപടിയും കൊടുത്തു..

വണ്ടി റോഡിലൂടെ കുറച്ചു ദൂരം മുൻപോട്ട് ഓടി, ഫെസ്സ ഒന്നും മിണ്ടാതെ പാസ്സഞ്ചർ സീറ്റിൽ ഇരുന്നു, കുറച്ച് മുൻപോട്ട് എടുത്ത് അയാൾ വണ്ടി റോഡിന്റെ സൈഡിൽ ഒതുക്കി, ഫെസ്സയെ നോക്കി, ഫെസ്സ അയാളെയും നോക്കി.

അയാൾ : മാഡം, ഇതൊരു സ്‌പെഷൽ എഡിഷൻ വണ്ടിയാണ്, ഈ ടൈപ്പ് ഗിയർ ബോക്സ്‌ ഈ സെക്മെന്റ് വണ്ടികളിൽ കമ്പനി ആദ്യമായി കൊണ്ടുവരുന്നതാണ്, അത് കൊണ്ട് ഞങ്ങള്ക്ക് തന്നെ ഇതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്..

മാഡം, ഞാൻ കാണിച്ചു തരുന്നത് ശ്രദ്ധിച്ചു നോക്കണം, എന്നിട്ട് ആ രീതിയിൽ തന്നെ ഗിയർ മാറണം എന്നാൽ വണ്ടിക്ക് ഒരു കമ്പ്ലയിന്റും വരില്ല.

തനിക് ഗിയർ മാറാൻ അറിയാത്തത് കൊണ്ട് അത് പഠിപ്പിച്ചുതരാൻ ഒരാളെ ഷോറൂം കൂടെ വിട്ടതാണെന്ന് മനസിലായാൽപ്പോൾ അവൾക് ജാള്യതയും, നാണക്കേടും കൊണ്ട് തല താഴ്ന്നു, ഇനി വേറെ വഴിയില്ല....

അയാൾ പതിയെ ഓരോ ഗിയറും മാറ്റുന്നതിനെ കുറിച് ഫെസ്സക് പഠിപ്പിച്ചുകൊടുത്തു. ഒരു കൊച്ചു കുട്ടിക്ക് ക്ലാസ്സ്‌ എടുത്ത് കൊടുക്കുന്ന പോലെയാണ് അയാൾ അവൾക് പഠിപ്പിച്ചുകൊടുത്തത്.

ഒക്കെ, പറഞ്ഞു കഴിഞ ശേഷം അയാൾ....

അയാൾ : മാഡത്തിന് മനസ്സിലായോ?

അവൾ

💬 Comments

View all comments