0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

ദിവസം കാലത്ത് പതിവുപോലെ കുഞ്ഞിനെ സ്കൂളിലേക്ക് അയച്ച ശേഷം രണ്ട് പേരും ഓഫീസിലേക്ക് പോയി, ഉച്ചക്ക് ഊണ് കഴിച്ചു ഫെസ്സ റസ്റ്റ്‌ എടുക്കുകയായിരുന്നു അപ്പോൾ മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ റിങ്, അവൾ പതിയെ ഉച്ച ഉറക്കിന്റെ ആല്യസത്തിൽ മൊബൈൽ എടുത്തു നോക്കി, വേറെ ആരും അല്ല ഇൻസ്റ്റാഗ്രാം ഒരു പുതിയ റകമെന്റേഷൻ കൊണ്ട് വന്നതാ, ആരുടെ റകമെന്റേഷൻ ആണെന്നോ, എന്തിന്റെ റകമെന്റേഷൻ ആണെന്നോ അവൾ നോക്കിയില്ല... അവൾ ഫോൺ വെച്ചു വീണ്ടും ഉച്ച മയക്കത്തിലേക് വീണു.... അങ്ങനെ വീണ്ടും രാത്രിയായി ജോലിയൊക്കെ കഴിഞ്ഞു ഹാഷിം കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു, കിടക്കാൻ ഇനി കുറച്ച് സമയം കൂടി ഉണ്ട്, അവൾ പതിയെ ഫോൺ എടുത്തു നേരത്തെ വന്ന റകെമെന്റേഷൻ അതിൽ തന്നെ കിടപ്പുണ്ട്, അവൾ പതിയെ സ്വയിപ് ചെയ്തു നോക്കി " Karthik, whome you might know is on Instagram" , അവൾ ഒരു നിമിഷം നിശ്ചലമായി, ഓഹ്...അല്ലെങ്കിലും ഇൻസ്റ്റാഗ്രാം അങ്ങനെയാണ് മനസ് വായിക്കാൻ കഴിവുള്ള പോലെ ഇത്‌ ഇത്ര കൃത്യമായി ഇവിടെ തന്നെ കൊണ്ട് ഇട്ടല്ലോ,. അപ്പോള്ളാണ് ഇന്നലെ അവൾ അവന്റെ നമ്പർ സേവ് ചെയ്തത് ഓർത്തത്, വെറുതെ അല്ല ഇൻസ്റ്റാഗ്രാം റകെമെന്റേഷനും ആയി വന്നത്.... അവൾ ഒന്ന് പുഞ്ചിരിച്ചു... പതിയെ വേണ്ട എന്ന് വെച്ചിട്ട് പോലും തനിയെ ചലിക്കുന്ന അവളുടെ വിരലുകൾ ആ നോട്ടിഫിക്കേഷനിൽ തൊട്ടു, നേരെ അത് അവളെ അവന്റെ പ്രൊഫയിലിലേക് കൊണ്ട് പോയി, ഒരു പാട് പോസ്റ്റുകൾ ഉണ്ട്, ഒക്കയും അവന്റെ ഫോട്ടോസ് ആണ്, അവൾ പതിയെ പതിയെ ഓരോ

💬 Comments

View all comments