Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
: ഹ്മ്മ്....
കാർത്തിക് ടേബിളിൽ ഉണ്ടായിരുന്ന ഒരു ബെൽ പ്രെസ്സ് ചെയ്തു.... ഉടനെ വൈറ്റെർ അടുത്തേക്ക് വന്നു....
വൈറ്റെർ : Sir, Your Order Please....
കാർത്തിക് : Ha.... May i have your Menu please....
വൈറ്റെർ : Just a second Sir...
വൈറ്റെർ അയാളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ടാബ്ലറ്റ് കാർത്തിക്കിന് നേരെ നീട്ടി....
കാർത്തിക് അത് വാങ്ങി ഫെസ്സക് കൊടുത്തു...
ഫെസ്സ അതിൽ മൊത്തത്തിൽ ഒന്ന് നോക്കി....
ഫെസ്സ : കാർത്തി.... ഫ്രൈഡ് റൈസ് ഓർഡർ ചെയ്യട്ടെ....
കാർത്തി : As you wish.... എന്താണോ താൻ വാങ്ങുന്നത് അത് ഞാൻ കഴിക്കും...
അവൾ ഒന്ന് ചിരിച്ചു....
അവൾ ആ ടാബ്ലറ്റിൽ ഫ്രൈഡ് റൈസ് തൊട്ടു, അത് സെലക്ട് ആയി, പിന്നെ ഒരു കൂൾ ലൈം ജ്യൂസ് കൂടി തൊട്ടു... ശേഷം ടാബ്ലറ്റ് വൈറ്ററിന് തിരിച്ചു കൊടുത്തു...
വൈറ്റെർ : Thank you Madam, your order will be served in 15 Minutes...
അയാൾ തിരിച്ചു പോയി.. കാർത്തിക്കും ഫെസ്സയും മാത്രമായി...
കാർത്തിക് : ഡോ.... എന്താ ഇത്, എന്തു പറ്റി? ചാറ്റ് ചെയ്തപ്പോ ഉണ്ടായിരുന്ന മിടുക്കൊക്കെ എവിടെ?
ഫെസ്സ ഒന്നും മിണ്ടിയില്ല, തലയും താഴ്ത്തി ഇരുന്നു....
കാർത്തിക് : ഫെസ്സ..... പേടിയുണ്ടോ?
ഫെസ്സ : കുറച്ച്..... പേടിയല്ല.... എന്താ ഇപ്പൊ അതിനെ പറയുവാ....
കാർത്തിക് : മതി.... മതി..... ഇനി വാക്ക് തപ്പി ബുദ്ധിമുട്ടേണ്ട....
ഫെസ്സ : കാർത്തി....?
കാർത്തി : ഹ്മ്മ്.... പറ....
ഫെസ്സ : Thanks.... Thank you very Much
കാർത്തി : എന്തിന്??
ഫെസ്സ : ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല....
കാർത്തി : എത്രെയൊന്നും??
ഫെസ്സ : ചുമ കളിക്കല്ലേ കാർത്തി.... ഞാൻ ഉദ്ദേശിച്ചത് നിനക്ക് മനസിലായില്ലേ....
കാർത്തി : ആത് ശെരി ഉദ്ദേശം മനസ്സിലാവാൻ ഞാൻ കാണിപ്പയൂർ ആണോ.... ഇങ്ങനെ കവടി ഒക്കെ നിരത്തി...... ഓ ഓ സ്വാഹാ....
കാർത്തിക് ഒന്ന് പൊട്ടി ചിരിച്ചു.....
ഫെസ്സക് ചിരി വന്നെങ്കിലും അവൾ
💬 Comments
View all comments