Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ചിലപ്പോ മറന്നു പോകുമോ എന്നൊരു സംശയം...
കാർത്തിക് : ആയോ, അപ്പോ അത് എന്റെ കുറ്റം ആണോ?
ഫെസ്സ : പിന്നെ എന്റെ കുറ്റം ആണോ?
കാർത്തിക് : അത് ശെരി, ഇപ്പോ ഞാൻ ആയോ കുറ്റക്കാരൻ...
ഫെസ്സ് : ആ... നീ തന്നെയാ ഇതിനൊക്കെ കാരണം...
കാർത്തിക് : ശെരി സമ്മതിച്ചു, ഇനി അതിന്റെ പേരിൽ ഒരു വഴക് വേണ്ട.... ഞാൻ തന്നെ.... എലാം ഞാൻ തന്നെ....
ഫെസ്സ ഒന്ന് ചിരിച്ചുകൊണ്ട്....
ഫെസ്സ : അ..... അത് കേട്ടാ മതി.....
കാർത്തിക് : അല്ല മാഷേ, ഈ ഇസ്റ്റാഗ്രാമിൽ തന്നെ ഇങ്ങനെ സൊള്ളിയാൽ മതിയോ, ആ മൊബൈൽ നമ്പർ ഒന്ന് തന്നൂടെ??
ഫെസ്സ : തന്നാൽ.....
കാർത്തിക് : തന്ന് നോക്ക്...
ഫെസ്സ : അപ്പോ തന്നില്ലെങ്കിൽ....
കാർത്തി : ചുമ്മാ.... കളികളെ മാഷേ.... താടോ...
ഫെസ്സ : അത്ര പെട്ടെന്ന് അങ്ങ് തന്നാ മാഷിന് അഹങ്കാരം കുറച്ചൂടെ കൂടിയാലോ??
കാർത്തിക് : അഹങ്കാരമോ?? എന്ന് വെച്ച??
ഫെസ്സ : മോനെ..... എന്നോട് തന്നെ വേണോ...
കാർത്തിക് : സത്യായിട്ടും അറിയതോണ്ടല്ലേ മോളേ...
ഫെസ്സ : അച്ചോടാ.... ഒരു വാവ കുഞ്ഞ്.... തൊട്ടിലിൽ ഇട്ട് പാല് തരട്ടെ...
കാർത്തിക് : തരണം പറ്റിക്കരുത്...
ഫെസ്സ : ച്ചി.... പോടാ.....
കാർത്തിക് : എന്ന ആ നമ്പർ ഇങ് തന്നേക് വാവേ...
ഫെസ്സ : ഓഡർ ആണോ? റിക്വസ്റ്റ് ആണോ?
കാർത്തിക് : റിക്വസ്റ്റ് ആണ് മാഡം.... പ്ലീസ്.... പ്ലീസ് മാഡം...
ഫെസ്സ ഒന്ന് ചിരിച്ചു....
ഫെസ്സ
💬 Comments
View all comments