Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
: അങ്ങനെ വഴിക് വാ....
ഫെസ്സ : ഇന്നാ പിടിച്ചോ... 05××××××89...
കാർത്തിക് : ഉമ്മ..... താങ്ക്സ്.....
അപ്രതീക്ഷിതമായി അവന്റെ ഉമ്മ കിട്ടിയപ്പോൾ ഫെസ്സ ഒന്ന് കോരിതരിച്ചുപോയി.... ഒരു നിമിഷം അവൾ നിശ്ചലമായി നിന്നു പോയി...
ഫെസ്സ : അല്ല മോനെ, ഇത് മാത്രം മതിയോ, നാട്ടിലെ നമ്പർ വേണ്ടേ?? എപ്പോഴെങ്കിലും നാട്ടിൽ വെച്ച് വിളിക്കണം എന്ന് തോന്നിയാലോ?
കാർത്തിക് : പിന്നെ, തീർച്ചയായും വേണം..... തന്നേക്....
ഫെസ്സ : ആദ്യം നിന്റെ നമ്പർ ഇങ് താ....
കാർത്തിക് : ഓ... സോറി.... അന്ന് ഞാൻ തന്ന കാർഡിൽ എന്റെ UAE നമ്പർ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു, ഞാൻ അത് മറന്നു...
കാർത്തിക് : ഇന്നാ പിടിച്ചോ....+91 86××××××00....
ഫെസ്സ : എന്ന ഇന്നാ ഇതും പിടിച്ചോ....+91 87××××××43
രണ്ട് പേരും ഒന്ന് പൊട്ടി ചിരിച്ചു...
കാർത്തിക് : (ചിരിച്ചുകൊണ്ട്) എന്റെ ഉമ്മച്ചീ..... ഇയ്യാളെ എനിക്ക് ഇഷ്ട്ടപ്പെട്ടു...
ഫെസ്സ : എന്താ മോനെ, കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടോ?
കാർത്തിക് : ഹസ്ബൻഡ് സമ്മതിക്കുമോ??
ഫെസ്സ : സമ്മതിച്ചാൽ കെട്ടുമോ?
കാർത്തിക് : കെട്ടണോ?
ഫെസ്സ : ഇത് ഞാൻ അങ്ങോട്ട് ചോദിച്ചതല്ലേ, ആദ്യം അത് പറ...
കാർത്തിക് : ഇപ്പോ വേണ്ട, ഞാൻ പിന്നൊരു ദിവസം പറയാം...
ഫെസ്സ : എന്ന്?
കാർത്തിക് : ഒന്ന് അടങ്ങ് ഉമ്മച്ചി പെണ്ണെ..... പറയാം....
കാർത്തിക് : സമയം 11:45 ആയി, ഇറങ്ങാറായില്ലേ??
ഫെസ്സ അപ്പോള്ളാണ് ടൈം നോക്കിയത്.... ശെരിയാ... ടൈം ആവാറായി....
ഫെസ്സ : കാർത്തി.... അപ്പോ പറഞ്ഞതുപോലെ....
💬 Comments
View all comments