0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

വരാത്ത പോലെ അവൾക് തോന്നി, "രണ്ട് ദിവസം മുൻപ് കണ്ണാടിയിൽ നോക്കുമ്പോളും നല്ല ഭംഗി ഉണ്ടായിരുന്നല്ലോ പടച്ചോനെ, ഇപ്പോ ഇതെന്തു പറ്റി"...... അവൾ പിറുപിറുത്തു....

ഭംഗി ഇല്ലാഞ്ഞിട്ടല്ല, പ്രിയതമന്റെ മുന്നിൽ പോയി നിൽക്കുമ്പോൾ ഒരു രാജകുമാരിയെ പോലെ വേണം എന്നുള്ള അവളുടെ മനസിന്റെ വാശി കൊണ്ട് ഭംഗി അവളുടെ കണ്ണിൽ പിടിക്കാഞ്ഞിട്ടാണ്.... പക്ഷെ അവളുടെ ഉപഭോധ മനസിന്റെ കോണിൽ എവിടെയോ അവൾ സുന്ദരിയാണ്ണെന്നുള്ള ബോധം അവൾക് ഉണ്ട്താനും....

കുറച്ച് നേരം എന്തൊക്കെയോ കാട്ടി കൂട്ടി അവൾ നേരെ അവളുടെ ഡെസ്കിൽ നിന്നും വണ്ടിയുടെ കീയും എടുത്ത് പുറത്തേക്ക് നടന്നു, റിസെപ്ഷനിൽ എത്തിയിട്ട് അവിടെയുള്ള ഫിലിപ്പീനോ പെണ്ണിനോട് താൻ ഒന്ന് പുറത്ത് പോവുവാണ് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അസിസ്റ്റന്റ് പ്ലാനറോഡ് പറഞ്ഞാൽ മതിയെന്നും, വളരെ അത്യാവിശംമെങ്കിൽ മാത്രം തന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞു.... അവൾ "okay Madam" എന്ന് മറുപടിയും കൊടുത്തു...

അവൾ പതിയെ കാറിലേക്ക് നടന്നടുത്തു, കാറിൽ കയറിയ ശേഷം ഒന്നുകൂടി മിററിൽ നോക്കി, സൗന്ദര്യം ഉണ്ടല്ലോ??, പെർഫ്യൂം അടിച്ചത് പോരെ? അവൾ അവളെ തന്നെ മണത്തു നോക്കി, മതി..... പോരെ??.... ച്ചി..... താൻ ഇത്‌ എന്താ ചെയ്യുന്നേ.....

എത്രയൊക്കെ ഒരുങ്ങിയുട്ടും എന്താ മതിയാവാത്തത്....?

ഓരോന്ന് പിറുപിറുത്തു അവൾ വണ്ടിയിൽ കയറി കാർത്തിക് അയച്ചു കൊടുത്ത ലൊക്കേഷൻ ഇട്ടു.... 40 Mints ഉണ്ട്, കുഴപ്പം ഇല്ല... ഉച്ച ആയത്കൊണ്ട് ട്രാഫിക് കാണില്ല.

അവൾ വണ്ടി മുനോട്ടെടുത്തു.... പോവുന്ന വഴിയിൽ അവൾ പോലും അറിയാതെ അവൾ വീണ്ടും വീണ്ടും തന്റെ സൗന്ദര്യം അളന്നു കൊണ്ടേ ഇരുന്നു...

മാപ്പിൽ കണ്ടതിലും

💬 Comments

View all comments