Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
10 മിനുട്ട് നേരത്തെ റസ്റ്റോറന്റന് മുൻപിൽ എത്തി, അതിന്റെ ഓരോ സൈഡിലേക്കും ഉള്ള ഡയരക്ഷൻ അവിടെ ഒരു ബോർഡിൽ കൊടുത്തിട്ടുണ്ട്, അവൾ അതിൽ ഒന്ന് കണ്ണോടിച്ചു... കാർത്തിക് പറഞ്ഞ ഫാമിലി സെക്ഷൻ ലെഫ്റ്റ് സൈഡിലേക്, അവൾ പതിയെ വണ്ടി ലെഫ്റ്റിലേക് തിരിച്ചു.... വളരെ ശാന്തമായി ബീച് റെസ്റ്റോറന്റ്.... സൈഡിൽ കടൽ കാണാം, ബീച്ചും കാണാം.... അവൾ പതിയെ വണ്ടി പാർക്കിംഗ് ലോട്ടിൽ കയറ്റി നേരെ 70-80 പാർക്കിംഗ് ലോട്ടിലേക് വിട്ടു.... ഇഷ്ട്ടം പോലെ പാർക്കിംഗ് ഉണ്ട്, വണ്ടികൾ ഒക്കെ വളരെ കുറവ്... 70-80 ലോട്ടിൽ ആകെ 3 വണ്ടികൾ മാത്രമേ ഉള്ളു.... അവൾ ആ വണ്ടികളുടെ മുന്നിൽ എത്തി ഒന്ന് കണ്ണോടിച്ചു....
നടുവില്ലുള്ള റെഡ് കളർ മേഴ്സിഡീസ് ബെൻസ് അതെ, ഇത് തന്നെ കാർത്തിക്കിന്റെ കാർ, അന്ന് ഇത് ഷോറൂമിന്റെ മുന്നിൽ കണ്ടതായി ചെറിയൊരു ഓർമ.... അവൾ ആ വണ്ടിക്ക് ചേർത്ത് അവളുടെ കാറും പാർക്ക് ചെയ്തു... അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം ആ റെഡ് കളർ ബെൻസിന്റെ അകത്തേക് ഒന്ന് നോക്കി, കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്, വളരെ അടുത്ത് പോയി നോക്കിയാൽ മാത്രമേ അകത്തുള്ളത് കുറച്ചെങ്കിലും കാണാൻ പറ്റു... അവൾ മുഖം ചേർത്തു നോക്കി.... മുൻവശത്തെ പാസ്സഞ്ചർ സീറ്റിൽ ഒരു ടാബ്ലറ്റ് കിടപ്പുണ്ട്, ഉറപ്പിച്ചു... അന്ന് കാർത്തികിന്റെ കൈയിൽ ഈ ടാബ്ലറ്റ് കണ്ടിരുന്നു... പുറകിലത്തെ സീറ്റിൽ ഒരുപാട് ഫയലുകളും, ഡോക്യൂമെന്റസും ഉണ്ട്, എല്ലാത്തിലും മേഴ്സിഡീസ് ബെൻസ് എന്ന് എഴുതി വെച്ചിട്ടുണ്ട്, 100% കൺഫോംമ്ട്....
അവൾ റസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു, മുൻവശത്തേക് എത്തിയപ്പോൾ തന്നെ സെക്യൂരിറ്റി
💬 Comments
View all comments