Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഫസീനത്ത പറഞ്ഞിരുന്നു...
ഫെസ്സ : അത്.... ആ... ഞാൻ വരാൻ ലേറ്റ് ആവുമ്മെന്ന് തോന്നിയപോ ഫസീനതയേ വിളിച്ചു പറഞ്ഞതാ...
ഹാഷിം : ശെരി..... നീ പോയിട്ട് ഫ്രഷ് ആയിട്ട് വാ.... ഞാൻ ചായ എടുക്കാം...
ഫെസ്സ : ആ.... ഞാൻ ഇപ്പൊ വരാം....
ഫെസ്സ നേരെ അവളുടെ ബാഗ് ഒക്കെ ഒതുക്കി വെച്ചിട്ട് ബാത്റൂമിലേക് പോയി, വസ്ത്രങ്ങൾ ഊരി അവളുടെ മാതക സൗന്ദര്യം അവൾ സ്വായം ഒന്ന് ആസ്വദിച്ചു.... ഇനി ഇതിന് പുതിയൊരു ഉടമസ്ഥൻ കൂടി ഉണ്ട്, അവൾക് ഒരു നാണ ചിരി വന്നു... പെട്ടെന്നാണ് അവൾ ഹാഷിമിനെ ഓർത്തത്.....
അവൾ അവളുടെ കൈയിലേക്ക് നോക്കി, ഹാഷിം നികാഹ് ന് ഇട്ടുതന്ന അവളുടെ കുടുംബ ബാധത്തിന്റെ അടിത്തറയായ മോതിരം അവളുടെ പേഴ്സിൽ ആണെന്നുള്ള ബോധം അവൾക് വന്നത്, പകരം തന്റെ പ്രിയതമൻ അനിഞുതന്ന അവളുടെ പ്രേമത്തിന്റെ പ്രതീകമായ മോതിരം അവളുടെ വിരലിൽ കിടക്കുന്നു.... ഹാഷിം കാണരുത്....
അവൾ കുളിയൊക്കെ കഴിഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ ആ മോതിരം പതിയെ വിരരിൽനിന്നും അഴിച്ചു കൈയിൽ പിടിച്ചു, തല ഉണ്ണകാൻ റൂമിൽ കയറിയ ഉടനെ അവൾ അവളുടെ പ്രിയതമന്റെ മോതിരം ഭദ്രമായി അവളുടെ ആഭരണ പെട്ടിയിൽ വച്ചു....
തിരിച്ചു വന്ന് അവളുടെ പേഴ്സിൽ നിന്നും ഹാഷിമിന്റെ മോതിരം എടുത്തു വിരലിൽ അണിയാൻ നിൽക്കുമ്പോൾ അവൾ ഒന്ന് ശംകിച്ചു, കാർത്തിക് മോതിരം അണിഞ്ഞ വിരലിൽ വീണ്ടും ഹാഷിമിന്റെ മോതിരം അണിയാൻ അവളുടെ മനസ് സമ്മതിക്കുന്നില്ല....
എന്ത് ചെയ്യണമെന്നറിയാതെ അവൾ ചിന്തിച്ചു നിന്നു.... അവസാനം ഹാഷിമിന്റെ മോതിരം ഇനി വിരലിൽ ഇടുന്നില്ല എന്നവൾ ഉറപ്പിച്ചു....
💬 Comments
View all comments