0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

കണ്ടതാണ് പക്ഷെ ആന്നൊന്നും തോന്നാത ഒരു വശ്യ സൗന്ദര്യം ഇന്ന് ഈ നഗരത്തിനുണ്ട്.... ഇനി എന്റെ തോന്നലാണോ?? അല്ല.... ഉണ്ട്....

അല്ലെങ്കിലും പ്രേമം തലക്കു പിടിച്ചാൽ പിന്നെ കത്തിയാളുന്ന തീ പോലും കുളിർ മഞ്ഞാണ്, ചുട്ടുപൊള്ളുന്ന മരുഭൂമിയും പച്ച വിരിച്ച പൂന്തോട്ടമാണ്... അവൾ അറിയാതെ അവളുടെ മുഖത്‌ ഒരു ചിരി വിരിഞ്ഞു...

ഏകദേശം ഒരു 45 മിനുട്ട് വണ്ടി ഓടിച്ചു കാണും, 6:30 യോടെ അവൾ അവളുടെ ഫ്ലാറ്റിന്റെ മുന്നിലെത്തി.... വണ്ടി പാർക്കിങ്ങിൽ വെച്ചു... ഹാഷിമിന്റെ കാർ അവിടെ കിടപ്പുണ്ട്...

അവൾ നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.... നേരെ അവളുടെ റൂമിലേക്ക്‌... കാളിങ് ബെൽ അടിച്ചു....

ഹാഷിം : അടച്ചിട്ടില്ല.... തള്ളിക്കോ....

ഫെസ്സ മെല്ലെ ഡോർ തുറന്നു, ഹാഷിം അടുക്കളയിൽ ആണ്, മോള് സോഫയിൽ ഇരുന്നു TV കാണുന്നുണ്ട്...

ഹാഷിം : ആ... ഫെസ്സ വന്നോ? ഇന്ന് ഓഫീസിന്ന് ഇറങ്ങാൻ ലേറ്റ് ആയോ?

ഫെസ്സ : അ.... ഹാഷി..... അത്.... അത് പിന്നെ.... ഓഫീസിന്ന് ഇറങ്ങാൻ ലേറ്റ് ആയതല്ല വരുന്ന വഴിയിൽ വണ്ടിക്കൊരു പണി... അങ്ങനെ ഒന്ന് ഷോറൂം വരെ പോയതാ....

ഹാഷിം : അതിന് വീണ്ടും പണി വന്നോ??

ഫെസ്സ് : അതോ... അത് പണി വന്നതല്ല ഹാഷി, അതിന്റെ ഒരു പുതിയ വേർഷൻ ഇൻഫോടൈൻമെന്റ് റിലീസ് ആയിട്ടുണ്ടായിരുന്നു, അത് ഞാൻ ഒരു മാസം മുൻപ് ഓഡർ ചെയ്തതാണ് ഇന്നാണ് അത് വന്നിട്ടുണ്ടെന്ന് പറഞ് അവർ വിളിച്ചത്.... അത് ഫിറ്റ്‌ ചെയ്യാൻ പോയതാ....

ഹാഷിം : ആ...... മോളെ ഞാൻ ഇങ് കൂട്ടി, നീ വിളിച്ചിട്ടുണ്ടായിരുന്നെന്ന്

💬 Comments

View all comments