0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

ഇല്ലാ എന്ന മട്ടിൽ അവൾ കാർത്തികിനെ നോക്കി...

ഫെസ്സ : ശെരി, ഫസീനത്ത... ഞാൻ ദേ ഇറങ്ങി.... പെട്ടെന്ന് വരാം....

ഫസീന : നീ മെല്ലെ വന്നാമതി ഫെസ്സ, മോളെ ഞങ്ങൾ നോക്കിക്കോളാമ്.... നീ ഒന്നുകൊണ്ടും പേടിക്കണ്ട.....

ഫെസ്സ : Thanks ഇത്താ.....

ഫസീന : ശെരി, മോളെ.... നീ സൂക്ഷിച് വാ...

ഫെസ്സ : ശെരി ഇതാ.... ഞാൻ വെക്കുവാണേ...

ഫസീന : ശെരി മോളെ....

ഫോൺ കട്ട് ചെയിതു....

കാർത്തിക് : ഞാൻ പറഞ്ഞില്ലേ കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന്,....

ഫെസ്സ : അതല്ലടാ.... ഞാൻ പെട്ടെന്ന് പേടിച്ചു പോയി...

കാർത്തിക് : ശെരി... എന്നാ പതുക്കെ വിട്ടോ....

ഫെസ്സ : ആ ടാ.......... എന്ന ഞാൻ ഇറങ്ങട്ടെ...

കാർത്തിക് : ഹ്മ്മ്മ്.......

ഫെസ്സ കാറിൽ കയറി, കാർത്തിക് ഡോർ അടച്ചു കൊടുത്തു, ഫെസ്സ സീറ്റ്‌ ബെൽറ്റൊക്കെ ഇട്ടു ഒന്ന് കാർത്തിക്നെ നോക്കി, അവൻ ഗ്ലാസിൽ ഒന്ന് മുട്ടി, അവൾ ഗ്ലാസ്‌ താഴ്ത്തി.....

ഫെസ്സ : ഹ്മ്മ്മ്.....??

കാർത്തിക് : രാത്രി വിളിക്കില്ലേ??

ഫെസ്സ അവനെ നോക്കി ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ അവൾ ഗ്ലാസ്‌ കയറ്റി അവനെ ഒരു നോട്ടം കൂടി നോക്കി വാണ്ടിയെടുത്തു... കാർത്തിക് അവളുടെ വണ്ടി പോവുന്നതും നോക്കി നിന്നു....

ട്രാഫികിനിടയിലൂടെ അവളുടെ കാർ ഇഴഞ്ഞു നീങ്ങി..... സ്ട്രീറ്റ് ലയിറ്റുകൾ മിന്നി തുടങ്ങി, ഇരുട്ട് വീണുതുടങ്ങുമ്പോൾ പ്രകാശിക്കുന്ന നഗരം.... നഗരത്തിന്റെ പല സൈഡിലും പല നിറങ്ങളിലുള്ള ലയിറ്റുകൾ കത്തി തുടങ്ങി.... അബുദാബിയിൽ വന്നിട്ട് വർഷങ്ങളായി, ഇതൊക്കെ ഇതിനുമുമ്പും പല പ്രാവിശ്യം

💬 Comments

View all comments