Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
സമയം കടന്നു പോയി, ഇണ കുരുവികളെ പോലെ അവർ മുട്ടിയിരുമ്മി ആ കടൽ തീരത്ത് ഇരുന്നു.... അസ്തമയ സൂര്യന്റെ നേർത്ത കിരണങ്ങൾ രണ്ടുപേരുടെയും മുഖത് വീന്നപ്പോളാണ് സമയം പോയത് അവർക്ക് ബോധം വീണത്....
ഫെസ്സ : പടച്ചോനെ...... കാർത്തി... സമയം നോക്കെടാ, 5:30 യായി....
കാർത്തിക് : ആയോ.... ലേറ്റ് ആയോ?
ഫെസ്സ : ഇല്ലപിന്നെ, 3:30 ക് ഓഫീസിന്ന് ഇറങ്ങുന്ന ഞാനാ, ഇപ്പോ 5:30 യായി...
കാർത്തിക് : ശെരി, ശെരി.... വാ ഇറങ്ങാം....
ഫെസ്സ : പടച്ചോനെ, എന്റെ മോൾ.... 5 മണിയാകുമ്പോൾ അവളുടെ വാൻ വരുന്നതാ.....
കാർത്തിക് : നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ ഫെസ്സ, അടുത്തുള്ള ഫ്ലാറ്റിലുള്ളവരെ വിളിച് കാര്യം പറ...
പാർക്കിങ്ങിലേക് നടന്നു കൊണ്ട് തന്നെ അവൾ വേഗം ഫോൺ എടുത്തു ഓപ്പോസിറ്റ് ഫ്ലാറ്റിലുള്ളവരെ വിളിച്ചു... മലയാളികൾ തന്നെ, 2 മക്കളും ഒരു ഭാര്യ ഭർത്താവ് ഉള്ള ഒരു കുടുംബം, മക്കൾ വലുതാണ്.... ഒരാൾ 8 ൽ പഠിക്കുന്നു, ഒരാൾ 10 ൽ പഠിക്കുന്നു....
ഫോൺ റിങ് ചെയുന്നുണ്ട്......
Ringing...... Ringing....
ഫസീന : ഹലോ, ഫെസ്സ??
ഫെസ്സ : അ.... ആ..... ഫസീനത്ത ഞാൻ ഇന്ന് വരാൻ കുറച് ലേറ്റ് ആവും, മോള് വന്നോന്ന് ഒന്ന് നോകുവോ?
ഫസീന : മോള് ഇവിടെ ഉണ്ട് ഫെസ്സ, ഒരു 15 മിനുട്ട് ആയി വന്നിട്ട്, നിന്നെ കാണാത്തോണ്ട് നേരെ ഇവിടെ വന്ന് കതകിന് തട്ടിയതാ.... എന്റെ മക്കളുടെ കൂടെ കളിക്കുന്നുണ്ട്...
ഫെസ്സയുടെ ശ്വാസം ഒന്ന് നല്ലവണ്ണം ആയി, കുഴപ്പം ഒന്നും
💬 Comments
View all comments